മുദാക്കൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Oct 12, 2026

seena

ചിറയിൻകീഴ് മേഖലയിലെ മുദാക്കൽ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ജില്ലാ ജനറൽ സെക്രട്ടറി വെള്ളറട രാജേന്ദ്രൻ വരണാധികാരിയായി പുതിയ യൂണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മുദാക്കൽ സജുവിനെയും പുതിയ ഭരണസമിതി കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

cake tower new
LATEST NEWS