എം.ടി. സ്മൃതി സായ്ഹാനം സംഘടിപ്പിച്ചു

Jan 6, 2025

seena

മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ “എം.ടി.സ്മൃതി സായാഹ്നം ” ജി വി ആർ എം യു പി സ്കൂളിൽ ലൈബ്രറി പ്രസിഡന്റ്‌ ജയകുമാറിന്റെ അധ്യക്ഷതയിൽ എഴുത്തുകാരൻ സന്തോഷ്‌ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണവും” ഓർമ മരം “നടീൽ കർമവും നിർവഹിച്ചു.

കവയത്രി ആശ ഗോപകുമാർ, മധുകുമാർ, പി.ജി. ഉഷ, ശ്യാകൃഷ്ണ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബിന്ദു ലിയോ തയ്യാറാക്കിയ എം ടി യെകുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ്‌ ഗോപകുമാർ സമ്മേളനത്തിൽ എത്തിയവർക്ക് സ്വാഗതവും ലൈബ്രറി സെക്രട്ടറി രഞ്ജിത് കൊച്ചുമഠം നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളുടെ പേരില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ...