ജി നാരായണൻ നായർ (64) അന്തരിച്ചു

Jan 16, 2024

seena

ആറ്റിങ്ങൽ: മുദാക്കൽ പരമേശ്വരം കുന്നുവിള പുത്തൻ വീട്ടിൽ (കെ.പി.ആർ.എ: C 28) സെയിൽടാക്സ് കൺസൾട്ടന്റ് ജി നാരായണൻ നായർ (64) അന്തരിച്ചു.

ഭാര്യ: ആർ ഇന്ദിരാദേവി.
മക്കൾ: എൻ പാർവതി (സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്), വിഷ്ണു നാരായണൻ.
മരുമകൻ: ബി സജിമോൻ
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്

cake tower new
LATEST NEWS
കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

അഴീക്കൽ: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന 42 മത്സ്യബന്ധന തൊഴിലാളികളെ...