കിഴുവിലം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ മുളയാത്രകാവ് അണ്ടൂർ ഏലയിൽ പന്നി ശല്യം രൂക്ഷം. ഇന്നലെ പന്നികൾ 150ഓളം ഏത്ത വാഴകൾ നശിപ്പിച്ചു. കർഷകരായ ചോളൻ നായർ, രാമചന്ദ്രൻ നായർ എന്നിവരുടെ കൃഷിയിടത്തിൽ ആണ് നഷ്ടം ഉണ്ടാക്കിയത്.
![]()

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....
ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വാവു ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 2026 കർക്കിടക വാവുബലി നഗരസഭാ...
ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...