കണിയാപുരം ജാവ കോട്ടേജിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന ഭാഗത്ത് പുതുതായി സ്ഥാപിക്കാൻ ഒരുങ്ങുന്ന മൊബൈൽ ടവർ ആൾതാമസം കുറഞ്ഞ ഭാഗത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധ സമരം കലാനികേതൻ, കെ പി ആർ എ പ്രസിഡന്റ് എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി അംഗങ്ങൾ നിസാം കടവിളാകം, സൈഫുദ്ദീൻ, നാസർ. ടി, റഹീം സാർ അനിൽ, കബീർ ആലായി തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നാളുകൾ പങ്കെടുത്തു.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DY 845561 എന്ന...

















