യുഎഇ ഐഡി കാർഡും കാശും എടിഎം അടങ്ങുന്ന ഒരു പേഴ്‌സ് നഷ്ടമായി ആയിട്ട് ഉണ്ട് പള്ളിപ്പുറംto ആറ്റിങ്ങൽ റൂട്ടിനു അകത്തു വെച്ച് ആണ് നഷ്ട്ടമായത് നാളെ രാവിലെ തിരിച്ചു ഗൾഫിൽ പോക്കാൻ നിൽക്കുകയാണ്. യുഎഇ ഐഡി കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഇദ്ദേഹത്തിന് പോകാൻ കഴിയു കിട്ടുന്നവർ ഈ നമ്പറിൽ വിളിക്കുക 8089570497
സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്
കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും...

















