ആറ്റിങ്ങൽ: കലാ-കായിക-ശാസ്ത്രമേളകളിൽ വിജയിച്ച പകൽക്കുറി ജി. വി & എച്ച് എസ്എസിലെ വിജയികളെ ആദരിക്കുകയും ഘോഷയാത്രനടത്തുകയും ചെയ്തു. ഈ യോഗത്തിന്റെ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി നിർവഹിച്ചു. എസ്. മനു അധ്യക്ഷനായി. എച്ച് എം അനീസ, ജില്ലാ പഞ്ചായത്ത് അംഗം ടി. ബേബി സുധ, വാർഡ് മെമ്പർ പി. രഘൂത്തമൻ, പി ടി എ വൈസ് പ്രസിഡന്റ് വി ഗോപകുമാർ, വി എച്ച് എസ് സി പ്രിൻസിപ്പൽ ഷീബ, സ്റ്റാഫ് സെക്രട്ടറി സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.
’62 വയസ്സായി, ഈ കേസില്‍ ഞാനാണ് ഇര’: പീഡനക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ തരുണ്‍ തേജ്പാല്‍
പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ...
















