ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച നടന്നത്. സമീപവാസികളാണ് മോഷണ കാര്യം ശ്രദ്ധയിൽപെടുത്തിയതിയത്. കാണിക്കവഞ്ചിയിൽ എത്ര രൂപ ഉണ്ടായിരുന്നുവെന്ന് കണക്കില്ല. ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മദയാനയെ പിടിയേമാനേ; സ്വകാര്യ ബസുകള്‍ മദയാനയെപ്പോലെ എന്ന് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. റോഡുകള്‍ മരണക്കെണി...

















