വനിതാ ജിംനേഷ്യത്തിലേയ്ക്ക് ട്രെയിനറെ ആവശ്യമുണ്ട്

Sep 27, 2024

seena

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ചിറയിൻകീഴിൽ ആരംഭിക്കുന്ന വനിതാ ജിംനേഷ്യത്തിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി വനിതാ ട്രെയിനറെ (ജിംനേഷ്യം) നിയമിക്കുന്നു. ട്രെയിനറായി നിശ്ചിത യോഗ്യതയുളളവർക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ 07.10.2024 ന് 02.00 pm ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി പങ്കെടുക്കാവുന്നതാണ്.

cake tower new
LATEST NEWS
‘വേഗം വീട് പിടിക്കണം’; റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

‘വേഗം വീട് പിടിക്കണം’; റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര നടത്തിയ...