സ്ത്രീകളുടെ കലാസാംസ്കാരിക കൂട്ടായ്മയായ വനിതാ ജംഗ്ഷൻ ‘വർണ്ണ ജ്വാല’ ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങലിൽ നടക്കും

Dec 16, 2024

seena

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ കലാസാംസ്കാരിക കൂട്ടായ്മയായ വനിതാ ജംഗ്ഷൻ ‘വർണ്ണ ജ്വാല’ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി അങ്കണത്തിൽ ഇന്നു ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 12 വരെ സംഘടിപ്പിക്കുന്നു.
ഡോക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക അധ്യക്ഷയാകും. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ, കവിതാ റാണി രഞ്ജിത്ത്, തസ്നിബീഗം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

cake tower new
LATEST NEWS
ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്‌മെന്ന് ഹൈക്കോടതി; 43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്‌മെന്ന് ഹൈക്കോടതി; 43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. സാമ്പത്തിക ഇടപാടുകളില്‍...