ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ

Sep 30, 2026

seena

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നവംബർ 1 മുതൽ 8 വരെ നടക്കും. വൈകുന്നേരം 6ന് നടക്കുന്ന ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നത് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ മഠാധിപതിയായ പൂജ്യ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി ആണ്. വിഷ്ണു തെക്കേടം, പ്രദീപ് നാരായണൻ, ദിനേശ് മേപ്പാട് തുടങ്ങിയവരും പങ്കെടുക്കും.

cake tower new
LATEST NEWS
‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി...