കൊണാർക് വിൻ ഡോർസ് സൊല്യൂഷൻ പ്രവർത്തനമാരംഭിച്ചു

Jul 31, 2023

seena

കൊണാർക് എഞ്ചിനീയറിംഗ് കൺസൾസിന്റെ നൂതന സംഭരമായ കൊണാർക് വിൻ ഡോർസ് സൊല്യൂഷൻസ് പ്രവർത്തനമാരംഭിച്ചു. കിളിമാനൂർ എം സി റോഡിൽ ഷാർജ ടവറിനു സമീപമാണ് സ്‌ഥാപനത്തിന്റെ പ്രവർത്തനം. ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബിക ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശ്യാംനാഥ്. എസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ, എക്സ് എംഎൽഎ കെ.രാജൻ, പുഞ്ചക്കരി സുരേന്ദ്രൻ, ശിവകുമാർ ,വി.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്യദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു

പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്യദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു

പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഇംഗ്ഷനിൽ സംഘടിപ്പിച്ച...