ശ്രീലത (60) നിര്യാതയായി

ശ്രീലത (60) നിര്യാതയായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം ചൈതന്യ ജംഗ്ഷനിൽ വിജയശ്രീയിൽ ശ്രീലത (60) നിര്യാതയായി. പരേതയായ കൃഷ്ണന്റെയും സുമതിക്കുട്ടിയുടെയും മകളാണ്.

ഭർത്താവ്: വിജയൻ
മക്കൾ: വിഷ്ണു, വീണ.
മരുമക്കൾ: ലക്ഷ്മി, സജിത്ത്.
സഹോദരങ്ങൾ: ശ്രീ രഞ്ജിനി, ശ്രീ രഞ്ജൻ, ശ്രീകല.
സഞ്ചയന കർമ്മം (ചൊവ്വ) 27-8-24ൽ

മുഹമ്മദ് ഇസ്മായിൽ (65) അന്തരിച്ചു

മുഹമ്മദ് ഇസ്മായിൽ (65) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് തൗഫീക്ക് മൻസിൽ മുഹമ്മദ് ഇസ്മായിൽ (65) അന്തരിച്ചു. കോൺഗ്രസിന്റെ ആലംകോട് മേഖലയിലെ സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് ഇസ്മായിൽ. ആലംകോട് ആട്ടോറിക്ഷ ഡ്രൈവറുമായിരുന്നു.

ലക്ഷ്മിക്കുട്ടി (85) നിര്യാതയായി

ലക്ഷ്മിക്കുട്ടി (85) നിര്യാതയായി

ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വിഷ്ണു ഭവനിൽ പരേതനായ രംഗനാഥൻ ആശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി.

മക്കൾ: ഹരിലാൽ, സുനിൽകുമാർ, സനൽ കുമാർ.
മരുമക്കൾ: ബിന്ദു, സരിത, അശ്വതി.

നടന്നുപോയ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; വാഹനം കണ്ടെത്താന്‍ തിരച്ചില്‍

നടന്നുപോയ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; വാഹനം കണ്ടെത്താന്‍ തിരച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദേശീയപാതയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

റോഡിലൂടെ നടന്നുപോകുകയായിരുന്ന വെല്‍ഡിങ് തൊഴിലാളിയായ വിനോദിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട യുവാവ് റോഡില്‍ വെച്ചു തന്നെ മരിച്ചു. യുവാവിനെ ഇടിച്ചു തെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി.

എസ്. സുരേഷ് കുമാർ (58) അന്തരിച്ചു

എസ്. സുരേഷ് കുമാർ (58) അന്തരിച്ചു

ആറ്റിങ്ങൽ: മാമം തമന്നയിൽ( സി.റ്റി.ആർ.എ:159) റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ എസ് സുരേഷ് കുമാർ (58) അന്തരിച്ചു.

ഭാര്യ: വി.എസ് ഷീജ.
മക്കൾ: ഡോ: എസ്.എസ് ലക്ഷ്മി (പൂന), ഡോ എസ്.എസ് കൃഷ്ണ(ബാംഗ്ലൂർ).
മരുമകൻ: അഖിൽ ആർ നായർ(പൂന).

പത്മിനി അമ്മ (87) നിര്യാതയായി

പത്മിനി അമ്മ (87) നിര്യാതയായി

തോന്നയ്ക്കൽ 16-ാം കല്ല് തോപ്പിൽ ശ്രീ നിലയത്തിൽ പരേതനായ രാജഗോപാലൻ നായരുടെ ഭാര്യ പത്മിനി അമ്മ (87) നിര്യാതയായി.

മക്കൾ: വിമല കുമാരി, അംബിക കുമാരി, ഗോപകുമാർ, ശ്രീകുമാർ (മോനി), ശ്രീജ കുമാരി
മരുമക്കൾ: മദനമോഹനൻ നായർ, ശങ്കരപ്പിള്ള, കുമാരി ലേഖ, തുഷാര, സുരേഷ്കുമാർ സഞ്ചയനം 22.08.2024 വ്യാഴാഴ്ച 7.30 ന്