by liji HP News | May 25, 2024 | Latest News, മരണം
വർക്കല: റെയിൽവേ സ്റ്റേഷന് സമീപം ബിജിലി മന്ദിരത്തിൽ(എം.ആർ.എ :108) ലൈനാ സ്റ്റുഡിയോ സ്ഥാപകൻ ആർ വേലപ്പന്റെ മകളും പരേതനായ വി. സുധാകരന്റെ (റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ) സഹധർമ്മിണിയുമായ ലൈനാ സുധാകരൻ (81) നിര്യാതയായി.
മക്കൾ: എൽ ബിജിലി (റിട്ടയേർഡ് അധ്യാപിക,എൽ.വി.യു. പി.എസ്, വെൺകുളം), എസ് ഓമനക്കുട്ടൻ, മിനി എൽ(യു.എ.ഇ).
മരുമക്കൾ: അംബി രാജ് ബി, ബി അനിത, വി.എസ് വേണു (യു.എ.ഇ).
മരണാനന്തര ചടങ്ങുകൾ ജൂൺ 5 ബുധനാഴ്ച രാവിലെ 11 മണിക്ക്.
by liji HP News | May 25, 2024 | Latest News, മരണം
ആറ്റിങ്ങൽ: എം.ജി.റോഡിൽ കാട്ടുവിള വീട്ടിൽ(വി.ആർ.എ: 97) കെ. നന്ദജൻ പിള്ള (ഗോപി പിള്ള)(82) അന്തരിച്ചു.
ഭാര്യ: പി കുമാരി അമ്മ.
മക്കൾ: എൻ ശിവകുമാർ, കെ മോളി(ഭാരത് പ്രസ്), കെ അമ്പിളി.
മരുമക്കൾ: സുജിത ശിവകുമാർ, ബാബു ശിവൻ, ജി ഗുണശേഖർ.
സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.
by Midhun HP News | May 23, 2024 | Latest News, മരണം
ആറ്റിങ്ങൽ നെടുമ്പറമ്പ് മണിമന്ദിരത്തിൽ ജി. ശിവ പ്രസാദ് (മണി വൈദ്യൻ) (പരാശക്തി ക്ഷേത്രം സ്ഥാപകൻ) നിര്യാതനായി. സഞ്ചയനം (26 05 24) ഞായറാഴ്ച 8. 30 നു സ്വവസതിയിൽ.
ഭാര്യ: ജി. തങ്കമണി
മക്കൾ: ട്രോഫി എസ്, ട്രോജ എസ് ടി
മരുമകൾ: രമ്യ ജെ. എസ്
by Midhun HP News | May 21, 2024 | Latest News, മരണം
ആറ്റിങ്ങൽ: തച്ചൂർ കുന്ന് കുഴിവിള വീട്ടിൽ സത്യൻ (76) അന്തരിച്ചു.
ഭാര്യ: വസന്ത ബി
മക്കൾ: എസ് .സബാഷ്, സരിത.എസ്
മരുമക്കൾ: കാവ്യകൃഷ്ണൻ, സന്തോഷ് കുമാർ.എസ്
by Midhun HP News | May 20, 2024 | Latest News, മരണം
വർക്കല: കുരയ്ക്കണ്ണി കല്ലുവെട്ടുവിള വീട്ടിൽ (സിന്ദൂരം) പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ കമലമ്മ അമ്മ(89) നിര്യാതയായി.
മക്കൾ: സജീവ്, സതീന്ദ്രൻ നായർ, സാബു(സീലി സ്റ്റുഡിയോ, പുന്നമൂട്), സജില പ്രതാപ്.
മരുമക്കൾ: ലിസ്സി, സുനിത, ഷീബ, പരേതനായ പ്രതാപചന്ദ്രൻ നായർ.
സഞ്ചയനം: 23ന് രാവിലെ 8 മണിക്ക്.
by Midhun HP News | May 20, 2024 | Latest News, മരണം
പാണന്റമുക്ക് വെളിന്തറ വീട്ടിൽ മുൻ വക്കം പഞ്ചായത്ത് മെമ്പർ റഹീന(80) അന്തരിച്ചു. വക്കം ഗ്രാമപഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എൻ എം എസിന്റെ(അബ്ദുൽ ഹമീദ്) പത്നിയാണ് പരേതയായ റഹീന.
മക്കൾ: നൗഷാദ്(വക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗം), നവാസ്, നസീം, നിസാം
മരുമക്കൾ: ബഹിജ, ബെനസീർ, ബെനസീർ, ഷൈന
Recent Comments