സുകുമാരി അമ്മ അന്തരിച്ചു
പിരപ്പൻകോട് മത്തനാട് ദ്വാരകയിൽ സുകുമാരി അമ്മ അന്തരിച്ചു.
ഭർത്താവ്: പരേതനായ ടി എസ് രതീശൻ നായർ
മക്കൾ: സുകേഷ് ആർ എസ്, സുമ ആർ എസ്, സുമേഷ് ആർ എസ്.
മരുമക്കൾ: അശ്വതി. വി, ബിജു ആർ എസ്, ആര്യ എസ് നായർ.
സഞ്ചയനം നാളെ രാവിലെ 8.30 ന്
പിരപ്പൻകോട് മത്തനാട് ദ്വാരകയിൽ സുകുമാരി അമ്മ അന്തരിച്ചു.
ഭർത്താവ്: പരേതനായ ടി എസ് രതീശൻ നായർ
മക്കൾ: സുകേഷ് ആർ എസ്, സുമ ആർ എസ്, സുമേഷ് ആർ എസ്.
മരുമക്കൾ: അശ്വതി. വി, ബിജു ആർ എസ്, ആര്യ എസ് നായർ.
സഞ്ചയനം നാളെ രാവിലെ 8.30 ന്
തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്‍റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മേയർ ആര്യ രാജേന്ദ്രൻ, കല്പറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടർന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും. ഇന്ന് 12 മണിക്കാണ് സംസ്കാരം.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യുവരിച്ചത്. ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ നഴ്സായ നിഖിലയാണ് വിഷ്ണുവിന്റെ ഭാര്യ. മക്കള്‍: നിര്‍ദേവ്, നിര്‍വിന്‍.
ആറ്റിങ്ങൽ: റ്റി.ബി ജംഗ്ഷൻ തെക്കേവിള വീട്ടിൽ എൽ. ഓമന(85) നിര്യാതയായി.
സഹോദരങ്ങൾ: എൽ ഇന്ദിര, എൽ രാധ, എൽ പ്രഭാകരൻ, എൽ സുധാകരൻ(സി.പി.ഐ എം. എൽ.എംഎസ് ബ്രാഞ്ച് അംഗം), പരേതനായ എൽ സുകുമാരൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്
ആറ്റിങ്ങൽ വലിയകുന്ന് വാട്ടർസപ്ളെ ലൈൻ എം എം വി ആർ എ 35 C യിൽ ഷൈൻദേവ് (61) അന്തരിച്ചു. റിട്ടയേർഡ് എൽ ഐ സി ഡെവലപ്പ്മെന്റ് ഓഫീസറാണ് ഇദ്ദേഹം.
ഭാര്യ: റിട്ട: ടീച്ചർ അനിത.
മക്കൾ: നന്ദു, ചിന്നു
മരുമക്കൾ: Dr ആര്യ, ജയകൃഷ്ണൻ.
ആറ്റിങ്ങൽ: പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം ചാത്തമ്പറവീട്ടിൽ ജെ. ഭവാനി അമ്മ (77) നിര്യാതയായി.
മകൾ: ബി ജയശ്രീ, ജി ബീന, ബി അനിതകുമാരി.
മരുമക്കൾ: എം സുധാകരൻ പിള്ള, ജെ മാധവൻ കുട്ടി, ജി സുകുമാരൻ
സഞ്ചയനം: ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.
ആറ്റിങ്ങൽ കടുവയിൽ ലീലാലയത്തിൽ റിജു ബി നായർ (49) അന്തരിച്ചു. ഭാസ്കരൻ നായരുടെയും ലീലയുടേയും മകനായ റിജു അർബൻ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.
ഭാര്യ: മായ
മകൻ: ഹരി നാരായണൻ
സഹോദരങ്ങൾ: ബിജു, രാജി
സംസ്കാരം ഇന്ന് രാവിലെ 11.30 വീട്ടുവളപ്പിൽ നടക്കും.
Recent Comments