കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി
കൊച്ചി പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും...
സംസ്ഥാനത്ത് ഇനി നാലുവർഷ ബിരുദ കോഴ്സുകൾ; ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം; പ്രതീക്ഷകൾ അനവധി
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്സുകൾ സംസ്ഥാനത്തെ...
താനൂര് കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര് അറസ്റ്റില്
മലപ്പുറം: താനൂര് താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര് സിപിഒ...
എംഎല്എ ബസില് കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്
തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ തര്ക്കത്തിന് പിന്നാലെ, കെഎസ്ആര്ടിസി ബസ് പാളയത്ത് നിര്ത്തിയപ്പോള് മേയറുടെ ഭര്ത്താവും...
ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്ഷകര് ശ്രദ്ധിക്കുക
തിരുവനന്തപുരം: കനത്ത ചൂടിൽ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 കറവ പശുക്കൾ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീരകര്ഷകര്ക്ക്...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത്...
വൈദ്യുതി നിലച്ചു; നാട്ടുകാര് രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു
കോഴിക്കോട്: വൈദ്യുതി നിലച്ചതില് പ്രതിഷേധിച്ച് ഉപഭോക്താക്കള് കോഴിക്കോട് പന്തീരാങ്കാവിലുള്ള കെഎസ്ഇബി ഓഫിസ് ആക്രമിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ്...
രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന് മാര്ഗനിര്ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല് പുലര്ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം...
സ്വര്ണ വിലയില് വര്ധന, പവന് 80 രൂപ ഉയര്ന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കുറവു രേഖപ്പെടുത്തിയ പവന് വില ഇന്ന് 80 രൂപ തിരിച്ചു കയറി. ഒരു പവന്...
ചിറയിൻകീഴ് സ്വദേശി വിദ്യാർത്ഥി ഭോപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു
കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി നൗഷാദിന്റെ മകൻ ആഷ്ഫാഖ് നൗഷാദ് ഭോപ്പാലിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. ഭോപ്പാൽ വി ഐ ടി...
ഇംഗ്ലിഷ് ക്രിക്കറ്റ് താരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് സുഹൃത്ത്
ലണ്ടൻ: ഇംഗ്ലിഷ് ക്രിക്കറ്റ് താരത്തെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയര് ടീമിന്റെ 20 വയസ്സുകാരൻ...
വരുന്നു പള്സറിന്റെ ‘ബാഹുബലി’; സ്പോര്ട്ടി ലുക്ക്, സ്വിച്ചബിള് ട്രാക്ഷന് കണ്ട്രോള് സിസ്റ്റം, എന്എസ് 400
ഡല്ഹി: പ്രമുഖ വാഹന നിര്മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലായ പള്സര് വിഭാഗത്തിലെ ഏറ്റവും വലിയ കരുത്തനെ ഇന്ന് അവതരിപ്പിക്കും. പള്സര് എന്എസ്...
കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില് ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില് ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില് ഈ ജില്ലകളില്...
പ്രസവം പുലര്ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില് നവജാതശിശുവിന്റെ മൃതദേഹം നടുറോഡില് കണ്ടെത്തിയ സംഭവത്തില് യുവതി കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ്...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ്. 400 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6575...
കൊച്ചിയില് ഒരാള് കുത്തേറ്റ് മരിച്ചു
കൊച്ചി: കൊച്ചി പാലാരിവട്ടത്ത് ഒരാളെ കുത്തിക്കൊലപ്പെടുത്തി. തമ്മനം ഏകെജി കോളനി സ്വദേശി മനീഷ് ആണ് മരിച്ചത്. പരിക്കേറ്റ അജിത്ത് എന്നയാള് കൊച്ചിയിലെ...
ഡ്രൈവിങ് ടെസ്റ്റ്: സര്ക്കുലറിന് സ്റ്റേ ഇല്ല; പരിഷ്കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി
കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില് ട്രാന്സ്പോര്ട്ട് കമ്മീഷണറുടെ സര്ക്കുലറിന് സ്റ്റേ ഇല്ല. പരിഷ്കരണവുമായി മുന്നോട്ടു പോകാമെന്ന്...
കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു
തൃശൂർ: പ്രസിദ്ധ കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
ചോരക്കുഞ്ഞിന്റെ മൃതദേഹം നടുറോഡില് കണ്ടെത്തി
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് ചോരക്കുഞ്ഞിന്റെ മൃതദേഹം നടുറോഡില് കണ്ടെത്തി. ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്...
വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്കോട്ടെ ‘കൂടല്’ ദേശം
കാസര്കോട്: കാസര്കോടിന്റെ വൈവിധ്യങ്ങളിലേക്ക് ആണ്ടിറങ്ങിയാല് ആരെയും അമ്പരിപ്പിക്കുന്ന നിരവധി ചരിത്ര ശേഷിപ്പുകള് കാണാം.അതിലൊന്നാണ് കാസര്കോട്...


















