വെറും ഒൻപതു ദിവസം; 100 കോടിയിൽ ‘ആടുജീവിതം’, പുത്തൻ റെക്കോർഡ്
നൂറു കോടി ക്ലബ്ബിൽ ഇടംനേടി പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഈ കളക്ഷൻ...
പാനൂര് ബോംബ് സ്ഫോടനം; മൂന്ന് പേര് അറസ്റ്റില്
കണ്ണൂര് പാനൂര് ബോംബ് സ്ഫോടനത്തില് മൂന്ന് പേര് അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്ലാല്, കുന്നോത്ത്പറമ്പ് സ്വദേശി അതുല് കെ, ചെണ്ടയാട്...
സ്വർണം അരിച്ചെടുക്കാൻ ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം...
സുപ്രീംകോടതിയുടെ വിരട്ടല് ഏറ്റു, വയനാട്ടില് നാല് ഉദ്യോഗാര്ഥികളെ അധ്യാപകരായി നിയമിച്ച് റാണി ജോര്ജിന്റെ ഉത്തരവ്
തിരുവനന്തപുരം: വയനാട്ടിലെ ഹൈസ്കൂള് അധ്യാപക നിയമനത്തില് നാല് ഉദ്യോഗാര്ഥികള്ക്ക് നിയമനം നല്കാന് തീരുമാനം. ഇതുസംബന്ധിച്ച് പ്രിന്സിപ്പല്...
ഇരട്ട പുരസ്കാരം തിളക്കത്തിൽ എ.കെ നൗഷാദ്
ആറ്റിങ്ങൽ: നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവലിൽ രണ്ടു പുരസ്കാരങ്ങൾ നേടി എ. കെ. നൗഷാദ്...
മദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കല്ലിലാണ് സംഭവം. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. സംഭവത്തിൽ...
മുംബൈ- കൊച്ചുവേളി അവധിക്കാല ട്രെയിൻ; 11 മുതൽ സർവീസ്
തിരുവനന്തപുരം: മുംബൈ എൽടിടിയിൽ നിന്നു കൊച്ചുവേളിയിലേക്കുള്ള അവധിക്കാല പ്രത്യേക ട്രെയിൻ ഈ മാസം 11 മുതൽ ഓടിത്തുടങ്ങും. ജൂൺ 29 വരെയാണ് സർവീസ്. എൽടിടി-...
സംസ്ഥാനത്ത് 6. 49 ലക്ഷം വോട്ടര്മാര് കൂടി, ആകെ 2.77 കോടി സമ്മതിദായകര്
തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്പട്ടിക തയ്യാറായി. കേരളത്തില് 2.77 കോടി വോട്ടര്മാര് വോട്ട് ചെയ്യാന്...
റെക്കോർഡുകൾ തകർത്ത് സ്വർണവില
സ്വര്ണ വില ഇന്നും കുതിച്ചുയര്ന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി. ഈ കഴിഞ്ഞ മാര്ച്ച് 29നാണ് സ്വര്ണവില പവന് 50,000...
ആറ്റിങ്ങൽ കരിച്ചിയിൽ തച്ചൂർകുന്ന് തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും അശ്വതി മഹോത്സവവും ഏപ്രിൽ 9 മുതൽ
ആറ്റിങ്ങൽ കരിച്ചിയിൽ തച്ചൂർകുന്ന് തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും അശ്വതി മഹോത്സവവും 2024 ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ 13...
നടനും സംവിധായകനുമായ കടയ്ക്കാവൂർ സ്വദേശി ബിജു ആനത്തലവട്ടം അന്തരിച്ചു
നടനും സംവിധായകനുമായ കടയ്ക്കാവൂർ സ്വദേശി ബിജു ആനത്തലവട്ടം (45) അന്തരിച്ചു. ഇന്ന് വെളുപ്പിനോടെ ചെറുന്നിയൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം....
വർക്കലയിൽ സർഫിംഗിനിടെ അപകടം; ശക്തമായ തിരയിൽപെട്ട വിദേശ പൗരന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സർഫിംഗിനിടെ ഉണ്ടായ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരത്വമുള്ള 55 വയസുകാരനായ റോയ്...
സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം; 4 ദിവസത്തിനിടെ നഷ്ടമായത് 4 കോടിയിലധികം രൂപ
സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നഷ്ടമായത് നാല് കോടിയിലധികം രൂപ. തട്ടിപ്പ്...
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ്...
കടുവയ്ക്ക് പാല്കൊടുത്ത്, ഉമ്മവെച്ച് ലക്ഷ്മി മേനോന്; ‘എന്തൊരു ധൈര്യം’
സോഷ്യല് മീഡിയയിലെ വമ്പന് താരമാണ് ലക്ഷ്മി മേനോന്. നടനും അവതാരകനുമായ ഭര്ത്താവ് മിഥുനൊപ്പമുള്ള വിഡിയോകളും ലക്ഷ്മി സോഷ്യല് മീഡിയയില്...
‘സ്ത്രീകളുടെ അക്കൗണ്ടില് ഒരുലക്ഷം രൂപ; സര്ക്കാര് ജോലിയില് 50 ശതമാനം സംവരണം’; കോണ്ഗ്രസ് പ്രകടനപത്രിക
ഡല്ഹി: തൊഴില്, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്ഷം രാജ്യത്തുണ്ടായ...
‘ഒരുതരി പൊന്നണിയാതെ ഒരു ഒപ്പിലൂടെ അവൾ ദേവവധുവായി’: തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി
ഭീഷ്മപർവ്വം തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും...
വീണ്ടും കാട്ടുപോത്ത് ആക്രമണം: വാല്പ്പാറയില് തോട്ടം തൊഴിലാളി മരിച്ചു
തൃശൂര്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില് ഒരു ജീവന് കൂടി പൊലിഞ്ഞു.വാല്പ്പാറയില് കാട്ടുപോത്ത് ആക്രമണത്തില് തോട്ടം തൊഴിലാളി മരിച്ചു. ഷോളയാര്...
സ്റ്റേഷനിൽ നിർത്താതെ പാഞ്ഞ് ഗുരുവായൂർ പാസഞ്ചർ, തെറ്റ് മനസിലാക്കിയപ്പോൾ പിന്നോട്ടെടുത്തു: കുടുങ്ങിയത് യാത്രക്കാർ
കൊച്ചി: എറണാകുളം - ഗുരുവായൂര് പാസഞ്ചര് ട്രെയിൻ സ്റ്റേഷനിൽ നിര്ത്താതെ മുന്നോട്ട് പോയത് വൻ ആശങ്കയ്ക്ക് വഴിവെച്ചു. ഇന്നലെ രാത്രിയിലാണ്...
സിദ്ധാര്ത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിന് വേഗത്തില് വിജ്ഞാപനം ഇറക്കണം; കേന്ദ്രസര്ക്കാരിനോട് ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്ത്ഥി സിദ്ധാര്ത്ഥന്റെ മരണത്തില് സിബിഐ കേസ് ഏറ്റെടുക്കാന് വേഗത്തില് വിജ്ഞാപനം ഇറക്കാന്...




















