കട്ടപ്പന ഇരട്ടക്കൊല? പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കട്ടപ്പന: കട്ടപ്പനയിൽ ഇരട്ടക്കൊല നടന്നെന്ന് സംശയിക്കുന്ന വീട്ടിലെ തറപൊളിച്ച് പരിശോധിക്കാൻ പൊലീസ്. നിലവിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ...
കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്
എംസി റോഡിൽ കോട്ടയം കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ്...
തൃശൂരിൽ കെ മുരളീധരനായി ചുവരെഴുതി ടി എൻ പ്രതാപൻ
കെ മുരളീധരനായി തൃശൂരിൽ ടി എൻ പ്രതാപൻ ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ...
ആസിഫ് അലി സര്ദാരി പാകിസ്ഥാന്റെ പുതിയ പ്രസിഡന്റാകും; തെരഞ്ഞെടുപ്പ് നാളെ
ഇസ്ലാമാബാദ്: പാകിസ്ഥാനില് ആസിഫ് അലി സര്ദാരി പുതിയ പ്രസിഡന്റാകും. സഖ്യകക്ഷികള്ക്ക് നല്കിയ വിരുന്നില് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ്...
രോഹിതിനും ഗില്ലിനും സെഞ്ച്വറി; ഇന്ത്യ മികച്ച ലീഡിലേക്ക്
ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില് രോഹിത് ശര്മയ്ക്കും ശുഭ്മാന് ഗില്ലിനും സെഞ്ച്വറി, ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില് 44 റണ്സ് ലീഡായി. ഒരു...
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കമന്റേറ്റർ ആയി ഒരിക്കൽ കൂടി ആറ്റിങ്ങൽകാരൻ എത്തുന്നു
ആറ്റിങ്ങൽ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ കമന്റേറ്റർ ആയി ഒരിക്കൽ കൂടി ആറ്റിങ്ങൽകാരൻ എത്തുന്നു. പരേതനായ അധ്യാപകൻ ഇ അബ്ദുൽ ബഷീറിന്റെയും ആറ്റിങ്ങൽ...
അര്ധരാത്രിയില് ഡോക്ടര്ക്ക് വീഡിയോ കോള്; മുന്നില് നഗ്നയായ യുവതി; നഷ്ടമായത് 8.6 ലക്ഷം
ഡല്ഹി: കിഴക്കന് ഡല്ഹിയില് 71കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി സഹോദരങ്ങള് 8.6 ലക്ഷം രൂപ തട്ടി. അര്ധനഗ്നയായ സ്ത്രീക്കൊപ്പം നില്ക്കുന്ന വിഡിയോ...
സാമ്പത്തിക പ്രതിസന്ധി; കേന്ദ്രവുമായുള്ള ചര്ച്ച പരാജയം; അധികവായ്പയ്ക്ക് അനുമതിയില്ല
ഡല്ഹി: അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സര്ക്കാരുമായി കേരളം നടത്തിയ ചര്ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന്...
റഷ്യ-യുക്രൈന് യുദ്ധത്തില് യുവാക്കളെ നിര്ബന്ധിക്കുന്ന തൊഴില് തട്ടിപ്പ്: മൂന്നു മലയാളികള് പ്രതികള്
ഡല്ഹി: റഷ്യ-യുക്രൈന് യുദ്ധത്തില് യുവാക്കളെ നിര്ബന്ധിപ്പിച്ച തൊഴില് തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐയുടെ പ്രതിപ്പട്ടികയില് മൂന്ന് മലയാളികളും....
സിദ്ധാർത്ഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം: പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് ആറ്റിങ്ങൽ യു. ഡി. എഫ്
ആറ്റിങ്ങൽ: പൂക്കോട് വെറ്റിനറികോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സി.ബി .ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങലിൽ യുഡിഫിന്റെ...
ആറ്റിങ്ങൽ – അവനവഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു
ആറ്റിങ്ങൽ - അവനവഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. 2023 -24 സാമ്പത്തിക വർഷത്തെ പ്ലാൻ സ്കീമിൽ ഫണ്ട്...
നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു...
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണാ സമരം സംഘടിപ്പിച്ചു
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിദ്ധാർത്ഥന്റെ മരണത്തിൽ യഥാർത്ഥ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തു നടപടി...
സഫീർ.എഫ് (36) നിര്യാതനായി
കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽ എസ്. എസ്. വില്ലയിൽ (പുന്നവിള) (സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ, ബി -36) സഫീർ.എഫ് (36) നിര്യാതനായി. ഭാര്യ: അനൂജ മകൾ:...
ശബരി എക്സ്പ്രസിലെ സാമ്പാറിൽ പാറ്റയെ കണ്ടെത്തി; പരാതിപ്പെട്ടപ്പോൾ നടപടിയില്ല
ശബരി എക്സ്പ്രസിൽ പ്രഭാത ഭക്ഷണത്തോടൊപ്പം വിതരണം ചെയ്ത സാമ്പാറിൽ പാറ്റയെ കണ്ടെത്തി. ട്രയിനിലെ പാന്ററിയിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ്...
ആശുപത്രിയില് നിന്ന് മടങ്ങുന്നതിനിടെ അപകടം: കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു
തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം...
ഏത് മണ്ഡലത്തിലും മത്സരിക്കാന് തയ്യാര്; മാറ്റത്തില് പ്രതിഷേധമില്ലെന്ന് മുരളീധരന്
കോഴിക്കോട്: ഏത് മണ്ഡലത്തിലും മത്സരിക്കാന് തയ്യാറണെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം...
സ്വര്ണം കുതിപ്പ് തുടരുന്നു, സര്വകാല റെക്കോര്ഡ്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയിലെ റെക്കോര്ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 48,000 കടന്ന പവന് വില ഇന്ന് 120 രൂപ കൂടി ഉയര്ന്ന് 48,200ല്...
ഒരാളുടെ പേരിൽ 3 തിരിച്ചറിയൽ കാര്ഡ് വരെ; ആറ്റിങ്ങലിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണയും വോട്ടര് പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര് പ്രകാശ്. പരാതി കേന്ദ്ര, സംസ്ഥാന...
മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ; മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് സുരേഷ് ഗോപി
തൃശൂര്: തൃശൂരില് കോണ്ഗ്രസ് സ്ഥാനാര്ഥിയായി കെ മുരളീധരന് എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്ഥി സുരേഷ് ഗോപി....





















