കൈതചാമുണ്ഡിയെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; പ്രകോപിതരായി നാട്ടുകാർ
കണ്ണൂർ: തില്ലങ്കേരിയിൽ തെയ്യം കെട്ടിയ ആളെ മർദിച്ച് നാട്ടുകാർ. തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്....
പെന്ഷന് കിട്ടാത്തതില് റോഡില് കസേരയിട്ട് പ്രതിഷേധം; പൊന്നമ്മയ്ക്ക് ഒരു മാസത്തെ പെന്ഷനും ഭക്ഷ്യക്കിറ്റും നല്കി
തൊടുപുഴ: അഞ്ചുമാസമായി പെന്ഷന് കിട്ടാത്തതില് റോഡില് കസേരയിട്ട് പ്രതിഷേധിച്ച ഇടുക്കി വണ്ടിപ്പെരിയാര് സ്വദേശിനി 90 വയസുകാരിക്ക് സഹായവുമായി...
ഹണി ട്രാപ്പ് കേസിലെ പ്രതി; വ്യാജലഹരിക്കേസില് നാരായണദാസിന്റെ ക്രിമിനല് പശ്ചാത്തലം തേടി പൊലീസ്
കൊച്ചി: ബ്യൂട്ടി പാര്ലര് ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസില് കുടുക്കിയ സംഭവത്തില് പ്രതി ചേര്ക്കപ്പെട്ട തൃപ്പൂണിത്തുറ എരൂര് സ്വദേശി...
വാട്ടര് കണക്ഷന് വിഛേദിക്കുന്നതിന് 24 മണിക്കൂര് മുന്പ് അറിയിക്കണം; സര്ക്കുലര്
തിരുവനന്തപുരം: ഉപയോക്താക്കളുടെ വാട്ടര് കണക്ഷന് വിഛേദിക്കേണ്ടി വരുമ്പോള് നടപടിയെക്കുറിച്ച് 24 മണിക്കൂര് മുന്പ് ഫോണിലൂടെയോ മറ്റു...
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള് വൈദ്യുതി ലാഭിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം, മാര്ഗനിര്ദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം വര്ധിച്ച പശ്ചാത്തലത്തില് കൂടുതല് വൈദ്യുതി വേണ്ടി വരുന്ന ഫ്രിഡ്ജുമായി ബന്ധപ്പെട്ട്...
“സദാനന്ദ പുരസ്കാരം 2024”, ചലച്ചിത്ര പിന്നണി ഗാനരചയിതാവ് ദീപു ആർ എസ്സിന്
സാമൂഹിക പരിഷ്കർത്താവും, യോഗാചാര്യനുമായിരുന്ന സദാനന്ദ അവധൂത സ്വാമികളുടെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച്, കൊട്ടാരക്കര സദാനന്ദാശ്രമം പ്രഖ്യാപിച്ച...
ഹാജിറാ ബീവി ( 97) അന്തരിച്ചു
ആറ്റിങ്ങൽ: അവനവഞ്ചേരി പരുത്തിയിൽ ഹാജറമനസ്സിലിൽ പരേതനായ ദേശീയഅധ്യാപക അവാർഡ് ജേതാവ് മുഹമ്മദ്മുസ്തഫയുടെ ഭാര്യ ഹാജറ ബീവി (97) അന്തരിച്ചു. മക്കൾ:...
HPNEWS IMPACT: പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി
ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയ പാതയിൽ സിഎസ് ഐ ആശുപത്രിയ്ക്ക് സമീപം പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴിയിൽ നിരവധി അപകടങ്ങൾ തുടർകഥയായിരുന്നു. ഇതു ഹൃദയപൂർവ്വം...
ജീവിച്ചിരിക്കുമ്പോള് നല്കുന്നതിനേക്കാള് കൂടുതലായിരിക്കണം ഒരാള് മരിച്ചു കഴിയുമ്പോള് നല്കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്
കൊച്ചി: ജീവിച്ചിരിക്കുമ്പോള് നല്കുന്നതിനേക്കാള് കൂടുതലായിരിക്കണം ഒരാള് മരിച്ചു കഴിയുമ്പോള് നല്കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്....
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 46,400 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഒരു ഗ്രാം സ്വര്ണത്തിന് 5800 രൂപ നല്കണം. ഈ...
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് എന്തിനുവേണ്ടി? കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽ നിന്ന് കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ...
പരീക്ഷയില് മാര്ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് വൈദ്യുതി ടവറില് കയറി 14കാരന്റെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം: പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില് വൈദ്യുതി ടവറില് കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി. ഒടുവില് അഗ്നിരക്ഷാ...
കര്ണാടകയില് ഹുക്ക നിരോധിച്ചു; വില്പ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്
ബംഗളൂരു: കര്ണാടകയില് സംസ്ഥാന വ്യാപകമായി ഹുക്ക നിരോധിച്ച് സര്ക്കാര് ഉത്തരവിറക്കി. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ...
കേന്ദ്ര അവഗണന: ഡല്ഹിയില് ഇടതു പ്രതിഷേധം ഇന്ന്
ന്യൂഡല്ഹി: കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സര്ക്കാര് സാമ്പത്തിക ഉപരോധം തീര്ക്കുന്നുവെന്ന് ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില് ഇന്ന്...
വാട്സ്ആപ്പില് എന്തെങ്കിലും സംശയമുണ്ടോ? എഐ ഉത്തരം നല്കും
ഡല്ഹി: മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഉപയോക്താക്കള്ക്കായി നിരന്തരം പുതിയ ഫീച്ചറുകള് കൊണ്ടുവരികയാണ്. വാട്സ്ആപ്പ് ചാനലുകള്, ലോഗിനിന്നായി...
എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹൈക്കോടതിയിൽ. എന്നാൽ എസ്എഫ്ഐഒയുടെ അന്വേഷണം സ്റ്റേ...
മറ്റൊരു ഇന്ത്യന് പേസര്ക്കുമിലാത്ത ചരിത്രനേട്ടം സ്വന്തമാക്കി ബുമ്ര, ഐസിസി ടെസ്റ്റ് റാങ്കിംഗില് ഒന്നാമത്
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തില് മറ്റൊരു ഇന്ത്യന് പേസറും സ്വന്തമാക്കാത്ത ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന് പേസര് ജസ്പ്രീത് ബുമ്ര....
വർണ്ണക്കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് എം എൽ എ
ഗവ.എൽ.പി.എസ് കുറ്റിമൂട് വർണ്ണക്കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. ആറ്റിങ്ങൽ എം എൽ എ ഒഎസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. പുളിമാത്ത് പഞ്ചായത്ത്...
കഠിനംകുളം എ എസ്ഐയുടെ പണി കഠിനം; പരാതിയുമായി പെണ്കുട്ടി
തിരുവനന്തപുരം: കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയ്ക്കെതിരെ പരാതിയുമായി പെൺകുട്ടി. തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിവലിൽ വോളണ്ടിയറായിരുന്ന പെൺകുട്ടിയാണ്...
പരിശോധനയ്ക്കിടെ ഉദ്യോഗാർത്ഥി ഇറങ്ങിയോടി; പിഎസ്സി പരീക്ഷയില് ആള്മാറാട്ടത്തിന് ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്മാറാട്ടം നടത്തിയ...




















