എസ് ബേബി (68) അന്തരിച്ചു
ആറ്റിങ്ങൽ: വെള്ളൂർക്കോണം കരവാരം സുജിൻ നിവാസിൽ ജെ ജനാർദ്ദനന്റെ സഹധർമ്മിണി എസ് ബേബി (68) അന്തരിച്ചു. മക്കൾ: ബി അജിത, ജെ പ്രമോദ് (തിരുവനന്തപുരം...
കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി
ഡല്‍ഹി: രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രതിസന്ധികള്‍ക്ക്...
ചിന്തകൾ കൊണ്ട് കമ്പ്യൂട്ടറും മൊബൈലും നിയന്ത്രിക്കാം, മനുഷ്യ മസ്തിഷ്കത്തിലെ പരീക്ഷണം വിജയമെന്ന്
ചിന്തിക്കുമ്പോൾ തന്നെ ഫോണോ കമ്പ്യൂട്ടറോ അതുവഴി പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ...
മഹാത്മാഗാന്ധി സ്മൃതി ദിനത്തിൽ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി ഹരിത കർമ്മ സേന
കിളിമാനൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുകത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ പോങ്ങനാട് വാർഡിന്റെ പ്രഖ്യാപനം പഞ്ചായത്ത്...
സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല; അവനവഞ്ചേരി സപ്ലൈകോയ്ക്കു മുന്നില്‍ കോണ്‍ഗ്രസ്സിന്‍റെ ധര്‍ണ്ണാസമരം
ആറ്റിങ്ങല്‍: സബ്സിഡി സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി മാസങ്ങളായി കിട്ടുന്നില്ലെന്നും, സര്‍ക്കാര്‍ പൊതുവിതരണ...
രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിക്ക് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഭീഷണി
ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി.ജി...
തൊഴിൽ മേള സംഘടിപ്പിക്കുന്നു
ആറ്റിങ്ങൽ: വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തൊഴിൽ മേള ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിൽ...
“ബാഡ്ജ് ഓഫ് ഹോണർ” പുരസ്ക്കാരത്തിന് അർഹനായി എസ്.എച്ച്.ഒ ജെ.എസ് പ്രവീൺ
ആറ്റിങ്ങൽ: കുറ്റാന്വേഷണ മികവിനുള്ള 2022-ലെ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ "ബാഡ്ജ് ഓഫ് ഹോണർ" പുരസ്ക്കാരത്തിന് അർഹനായി തിരുവനന്തപുരം റൂറൽ...
രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഇന്നലെ...
ജി സുകുമാരൻ നായർ (67) അന്തരിച്ചു
ആറ്റിങ്ങൽ കരിച്ചിയിൽ മീനാക്ഷി നിലയത്തിൽ ജി സുകുമാരൻ നായർ (67) അന്തരിച്ചു. ഭാര്യ: അംബിക മക്കൾ: അജി,...
മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടന്നു
ചിറയിൻകീഴ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം തല മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. കരകുളം...
അല്ലാമാ ഇക്ബാൽ കോളേജിൽ ബിരുദ ദാനം
നെടുമങ്ങാട്: പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളേജിൻറെ 2021 - 23 എം. ബി.എ ബാച്ചിന്റെ ബിരുദ ദാനം നടന്നു. കോളേജ് ഡയറക്ടർ ഡോ. എം എച്ച് സലീമിന്റെ അധ്യക്ഷതയിൽ...
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ 11 ന് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന...
ശാന്തിയാത്രയും, സർവ്വ മത ദേവാലയ സന്ദർശനവും നടത്തി
മുരുക്കുംപുഴ: മഹാത്മാഗാന്ധിയുടെ 76 -ാം രക്തസാക്ഷി ദിനത്തിൽ മുരുക്കുംപുഴയിൽ ശാന്തിയാത്രയും, സർവ്വ മത ദേവാലയ സന്ദർശനവും, അനുസ്മരണ പ്രഭാഷണവും നടത്തി....
ഡി ചെല്ലമ്മ (89) നിര്യാതയായി
ആറ്റിങ്ങൽ കൊല്ലമ്പുഴ എ കെ പാലസിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണി ഡി ചെല്ലമ്മ (89) നിര്യാതയായി. പരേതയുടെ ശവസംസ്കാരചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക്...
തിയറ്ററില്‍ കാല്‍ വഴുതി വീണു; കോറണേഷന്‍ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ...
സിപി ജോണ്‍ വീണ്ടും സിഎംപി ജനറല്‍ സെക്രട്ടറി
കൊച്ചി: സിഎംപി ജനറല്‍ സെക്രട്ടറിയായി സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിപി ജോണിനെ വീണ്ടും...
പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണം: ഡിജിപിയുടെ സർക്കുലർ
തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കി. ഹൈക്കോടതി നിർദ്ദേശ...
കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു; ഉത്സവ പന്തല്‍ കുത്തിമറിച്ചിട്ടു
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന...
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി...





















