രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന...
‘പൊയിൽസ്’ അങ്ങനെ ‘പൊലീസ്’ ആയി!!
കൊച്ചി: പൊലീസ് ജീപ്പിൽ 'പൊലീസ്' എന്ന് ഇംഗ്ലീഷിൽ എഴുതിയതിൽ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച എറണാകുളത്തു നടന്ന യൂത്ത് കോൺഗ്രസ്...
വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു
ഡല്‍ഹി: വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. തൊണ്ടയില്‍ അര്‍ബുദ ബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സഞ്ജയ്...
രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്; വൈകീട്ട് നാഗാലാന്‍ഡില്‍
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്. രാവിലെ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റില്‍ നിന്നാണ്...
രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു; ശൗര്യസന്ധ്യയില്‍ പ്രതിരോധമന്ത്രി പങ്കെടുക്കും
ഡല്‍ഹി: രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കുന്നു. ലഖ്‌നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററില്‍ കരസേനാ ദിനത്തോട് അനുബന്ധിച്ച് സൈനിക പരേഡ്...
മീൻ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റു; യുവാവിനു ദാരുണാന്ത്യം
ആലപ്പുഴ: മീൻ കൃഷിക്കായി ഒരുക്കിയ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഹരിപ്പാട് പഴവീട് ചിറയിൽ അഖിൽ രാജ് (29) ആണ് മരിച്ചത്....
മകര ജ്യോതി തെളിയുന്ന സന്ധ്യയിൽ ലോകമാകെ ആലപിക്കും ‘ഹരിവരാസനം’
പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിയുന്ന സന്ധ്യയിൽ ലോകമാകെ ഇന്ന് 'ഹരിവരാസനം' കീർത്തനം മുഴങ്ങും. ഇന്ത്യൻ സമയം രാത്രി ഏഴിന് ലോകത്തിന്റെ വിവിധ...
സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍...
തൈപ്പൊങ്കൽ; ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് ഇന്ന് കേരളത്തിലെ ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,...
കോഴിക്കോട് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം ഒഴുകി വന്നു; കണ്ടത് വഴിയാത്രക്കാര്‍
കോഴിക്കോട്: സരോവരം പാര്‍ക്കിനു സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം...
സുഗന്ധ ദ്രവ്യങ്ങളുടെ കച്ചവടം എന്ന വ്യാജേന കഞ്ചാവ് കടത്ത്: ഒഡിഷ സ്വദേശി പിടിയില്‍
കൊച്ചി: സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരം എന്ന വ്യാജേന കഞ്ചാവ് കടത്തിയ ഒഡിഷ സ്വദേശി പിടിയില്‍. ആലുവ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തി വില്‍പ്പന...
ഇന്ത്യ – അഫ്ഗാന്‍ രണ്ടാം ടി20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു
ഭോപ്പാല്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ...
കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
ആറ്റിങ്ങൽ: "ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന...
ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ...
മുദാക്കൽ സി ഡി എസ് ഓക്സൊ മീറ്റ് സംഘടിപ്പിച്ചു
ആറ്റിങ്ങൽ: മുദാക്കൽ സി ഡി എസ് ഓക്സൊ മീറ്റ് @ 2024 ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പ്രേമലത അധ്യക്ഷയായി....
മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു
ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം...
അഗസ്ത്യാര്‍കൂടം സീസണ്‍ ട്രെക്കിങ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; ഒരു ദിവസം 70 പേര്‍ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രെക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍...
ടി എച്ച് മുസ്തഫ അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....
കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ സഹസ്ര നീരാഞ്ജനം നാളെ
ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ നാളെ മകരവിളക്കിനോടനുബന്ധിച്ച് പത്താമത് സഹസ്ര നീരാഞ്ജനം ഉണ്ടാകും. നാളെ രാവിലെ 7...
കല്ലമ്പലത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഖബർ വെട്ടു തൊഴിലാളിഅറസ്റ്റിൽ
കല്ലമ്പലത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 47 കാരൻ അറസ്റ്റിൽ. നാവായിക്കുളം കോട്ടറക്കോണം സാമിയാർ കുന്നു കുന്നുവിള പുത്തൻ വീട്ടിൽ 47...




















