വിരല്‍ത്തുമ്പില്‍ സേവനം; തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ കെ -സ്മാര്‍ട്ടില്‍
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തട്ടിപ്പുകള്‍ അവസാനിപ്പിച്ച് വിരല്‍ത്തുമ്പില്‍ സേവനം ലഭ്യമാക്കാന്‍ പുതുവര്‍ഷദിനം മുതല്‍ സംസ്ഥാനത്ത് 'കെ-...
ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 ഇന്ന് 9.10 ന്...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു
കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ...
രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറുന്നു, നേമം തിരുവനന്തപുരം സൗത്ത്, കൊച്ചുവേളി നോര്‍ത്ത്; പേരുമാറ്റാന്‍ കേന്ദ്രത്തിന് കത്ത്
തിരുവനന്തപുരം: രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും...
രാജധാനി കോളേജിൽ വികസിത് ഭാരത് @2047 ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: 2047ൽ ഇന്ത്യ ഒരു വികസിത രാജ്യമാക്കുവാനുള്ള ചുവടുവെപ്പിന്റെ ആശയം ഉൾക്കൊള്ളുന്ന കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ "വികസിത് ഭാരത് @2047"...
അകമ്പടി വാഹനം സ്വകാര്യ കാറിനെ ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതി
ആറ്റിങ്ങൽ: മന്ത്രിയുടെ അകമ്പടി പോയ വാഹനം സ്വകാര്യ കാറിനെ ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആലംകോട് ജംഗ്ഷ്നിലാണ്...
‘കാലം കിളിമാനൂർ’ എന്ന സാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു
കാലം കിളിമാനൂർ എന്ന സാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു....
ആസ്പെയർ 23 ന് രാജധാനി കോളേജിൽ സമാപനമായി
തിരുവനന്തപുരം: ഡിസംബർ 26 മുതൽ 30 വരെ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അഞ്ചു ദിവസത്തെ സ്റ്റുഡൻസ് സയന്റിഫിക് പ്രോഗ്രാമിന് ഇന്ന് സമാപനമായി. സ്കൂൾതലത്തിൽ...
ആവണീശ്വരം പൂരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ന് എച്ച് പി ന്യൂസിലൂടെ
ആറ്റിങ്ങൽ: ആറ്റിങ്ങൽ ആവണീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആവണീശ്വരം പൂരത്തിന്റെ തത്സമയ ദൃശ്യങ്ങൾ...
ചെവിക്കുള്ളിൽ അസഹനീയമായ വേദന; പരിശോധനയിൽ ചിലന്തി കൂടുകെട്ടി സുഖവാസം
ലണ്ടന്‍: യുകെയില്‍ യുവതിയുടെ ചെവിക്കുള്ളിൽ ആഴ്ചകളോളം വലകെട്ടി താമസമാക്കി ചിലന്തി. കണ്ടന്റ് ക്രിയേറ്ററും സ്‌കൂള്‍ അധ്യാപികയുമായ 29കാരി ലൂസി വൈല്‍ഡ്...
മയക്കുമരുന്ന് മാഫിയകളുടെ കണ്ണിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതുമായ പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു
കഠിനംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും നിരവധി ക്രൈം കേസുകളിൽ പ്രതിയും മയക്കുമരുന്ന് മാഫിയകളുടെ കണ്ണിയുമായ കഠിനംകുളത്ത്...
എല്ലാ വഴികളും അയോധ്യയിലേക്ക്; ക്ഷേത്രനഗരിയെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ
അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയില്‍ എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെ അടച്ചിടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍...
ഷെൻ ഹുവ 15 ഇന്നെത്തും; വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലായ ഷെൻ ഹുവ 15ആണ്...
അയോധ്യയിൽ ഇന്ന് മോദിയുടെ റോഡ് ഷോ; 15,700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും
ഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മോദി ഇന്ന് അയോധ്യ സന്ദർശിക്കും. അയോധ്യാ ധാം റെയിൽവെ സ്റ്റേഷനും മഹർഷി വാൽമീകി അന്താരാഷട്ര വിമാനത്താവളവും...
മലീഹബീവി അന്തരിച്ചു
ആലംകോട് കൊങ്ങണത്ത് വീട്ടിൽ മലീഹബീവി അന്തരിച്ചു. കബറടക്കം ആലങ്കോട് ജുമാ മസ്ജിദിൽ...
ചുറ്റിക കൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു; പ്രതിയെ പൊലീസ് പിടികൂടി
കൊല്ലത്ത് ചുറ്റിക കൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു. കൊല്ലം ജില്ലയിലെ മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ്...
ലീലമണി (62) നിര്യാതയായി
ആറ്റിങ്ങൽ കൊടുമൺ ഐക്കരവിള വീട്ടിൽ (എസ് എം ആർ എ-84) ലീലമണി (62) നിര്യാതയായി. ഭർത്താവ്: മോഹഹനൻ നായർ മക്കൾ: ലീജ എം എൽ, മനു എം എൽ മരുമക്കൾ: മഞ്ജു എം,...
പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ
കർണാടകയിൽ പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരേ കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ച് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85),...
ഓടുന്ന ട്രെയിനിന്റെ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിച്ചു; അതിഥിത്തൊഴിലാളി പിടിയിൽ
കോട്ടയം: ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പുറത്തുനിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. കോട്ടയം റെയിൽവെ സ്റ്റേഷൻ...





















