തിരുവനന്തപുരം കോര്പറേഷന്റെ മറവില് വായ്പാ തട്ടിപ്പ്; യുവതി അറസ്റ്റില്
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന്റെ മറവില് വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളില് ഒരാള് അറസ്റ്റില്. കേസിലെ മൂന്നാം പ്രതി...
മുതിര്ന്ന മാധ്യമ പ്രവര്ത്തകന് പി അരവിന്ദാക്ഷന് അന്തരിച്ചു
കോഴിക്കോട്: മുതിര്ന്ന മാധ്യമപ്രവര്ത്തകനും മലയാള മനോരമ മുന് റസിഡന്റ് എഡിറ്ററുമായ പി അരവിന്ദാക്ഷന് അന്തരിച്ചു. ഇംഗ്ലീഷ്, മലയാള പത്രപ്രവര്ത്തന...
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. തിരുവനന്തപുരം മുതല് ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില് ഇന്ന് യെല്ലോ...
ശബരിമല നടവരവില് 20 കോടിയുടെ കുറവ്, ഭക്തരുടെ എണ്ണവും കുറഞ്ഞു
തിരുവനന്തപുരം: ശബരിമലയില് തീര്ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇടിവ്. 28 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള് ഈ വര്ഷം ഒന്നര ലക്ഷം തീര്ത്ഥാടകർ...
പ്രഭാതസവാരിയ്ക്കിടെ ശുചീകരണത്തൊഴിലാളികളോട് മന്ത്രി കുശലം തിരക്കി; ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് തൊഴിലാളികള്
പ്രഭാതസവാരിയ്ക്കിടെ വിശേഷം തിരക്കിയ മന്ത്രിയോട് മൂന്ന് മാസത്തെ ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് ഹരിതകര്മ്മ സേനാംഗങ്ങള്. ആലപ്പുഴ ബീച്ചിലെ...
പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ...
ഏഴാം നമ്പർ ജേഴ്സി ധോണിക്ക് സ്വന്തം; ഇനി ആരും ധരിക്കില്ല, ബിസിസിഐയുടെ ആദരം
ഫുട്ബോളിലെ ഏഴാം നമ്പർ ജേഴ്സി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. ഏഴാം നമ്പർ ജഴ്സിയിൽ...
കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി: ആറു വയസുകാരി മരിച്ചു
കുറ്റിപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര് സിദ്ദീഖിന്റെയും...
വണ്ടിപ്പെരിയാര് കേസ്: കേരളത്തിന് അഭിമാനകരമായ കാര്യമല്ല; കോടതി നിരീക്ഷണങ്ങള് ഗൗരവമായി പരിശോധിക്കും; മുഖ്യമന്ത്രി
ആലപ്പുഴ: വണ്ടിപ്പെരിയാര് കേസിലെ വിധി സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധി പരിശോധിച്ച് തുടര് നടപടികള്...
‘പ്രതി അര്ജുന് തന്നെ; പൊലീസ് കൃത്യസമയത്ത് എത്തി തെളിവെടുത്തു; ഒരു വീഴ്ചയുമില്ല’; സര്ക്കാര് അപ്പീലിന്
ഇടുക്കി: വണ്ടിപ്പെരിയാറില് ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസില് അന്വേഷണത്തില് പൊലീസിന് വീഴ്ച പറ്റിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്...
പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ
ദില്ലി: പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ ലളിത് ഝാ. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന...
സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമം ജോയി എംഎൽഎ നിർവഹിച്ചു
പകൽക്കുറി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് വാങ്ങി നൽകിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് വി ജോയി എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരും...
ആറ്റിങ്ങൽ നഗരസഭ പതിനാറാം വാർഡിലെ നവകേരളസദസിന്റെ ഉദ്ഘാടനം നടന്നു
നവകേരളസദസ് ആറ്റിങ്ങൽ നഗരസഭ പതിനാറാം വാർഡിലെ വീട്ട് മുറ്റത്തെ കൂട്ടായ്മ പൊതുപ്രവർത്തകനും കീഴുവിലം ഗവ: യു.പി.എസി ലെ മുൻ ഹെഡ്മാസ്റ്ററുമായ എസ് സതീഷ്...
എംപ്ലോയ്മെന്റ് രെജിസ്ട്രേഷനുകൾ പുതുക്കാൻ അവസരം
01/01/2000 മുതൽ 31/10/2023 വെരയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാനാവാതെ റദ്ദായ എംപ്ലോയ്മെന്റ് രെജിസ്ട്രേഷനുകൾ സീനിയോറിറ്റി നഷ്ടമാകാതെ 2024...
ഞെക്കാട് സ്കൂളിൽ മിതം 2.0 ആചരിച്ചു
ആറ്റിങ്ങൽ: ഞെക്കാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമും എനർജി മാനേജ്മെൻറ് സെൻറർ കേരളയുമായി സഹകരിച്ച്...
ആറ്റിങ്ങലിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
ആറ്റിങ്ങൽ രവിവർമ്മ ലൈനിൽ പ്രവർത്തിക്കുന്ന ഹോണ്ട സർവീസ് സ്റ്റേഷനിലെ ചെറുന്നിയൂർ സ്വദേശി ജയന്തകുമാരൻ 64 നെ ആണ് സെക്യൂരിറ്റി ക്യാബിൻ ഉള്ളിൽ മരിച്ച...
സ്നേഹ ഭവനത്തിന്റെ തറക്കല്ലിടീൽ കർമ്മം ആറ്റിങ്ങൽ എം എൽ എ നിർവഹിച്ചു
കിളിമാനൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 10ാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് സ്നേഹഭവനം പദ്ധതി പ്രകാരം...
ചായക്കടയിലുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പ്രതിയെ വർക്കല പൊലീസ് പിടികൂടി
ചായക്കടയിലുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പ്രതിയെ വർക്കല പൊലീസ് പിടികൂടി. വർക്കല മേൽവെട്ടൂർ ജംഗ്ഷനിലെ ചായക്കടയിൽ ചായ കുടിക്കാനെത്തിയ...
പാർലമെന്റ് പുകയാക്രമണം: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് രാജസ്ഥാനിൽ
ഡൽഹി: പാർലമെന്റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ ലളിത് മോഹന് ഝാ അറസ്റ്റിൽ. ബീഹാര് സ്വദേശിയായ ലളിത് ഝാ പൊലീസ്...
ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി
തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി. നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ...





















