‘ഓരോരുത്തര് പറയുന്നത് പോലെ പ്രവര്ത്തിക്കലല്ല അമ്മയുടെ രീതി’; അന്സിബയുടെ ആവശ്യം നടക്കില്ലെന്ന് കുക്കു
അമ്മയിലെ തര്ക്കത്തില് തന്റെ പരാതി കേള്ക്കാന് നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്സിബ ഹസന്റെ ആവശ്യം 'അമ്മ'പരിഗണിച്ചേക്കില്ല....
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. 1160 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,600 രൂപയാണ്. ഇന്നലെ...
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം
തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ്...
കനത്ത മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം...
ചരിത്രത്തിലാദ്യമായി ‘വന്ദേമാതര’ത്തോടെ തുടക്കം, മുഴുവന് ആലപിച്ചില്ല; ഗവര്ണര് നയം പ്രഖ്യാപിക്കുന്നു
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്ണര് രാജേന്ദ്ര ആര്ലേക്കര് ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്...
ഇഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം: ഒളിവിലായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ...
സിബിഎസ്ഇ പുനർമൂല്യനിർണ്ണയം; സംശയങ്ങൾ ദൂരീകരിക്കാൻ ഹെൽപ്ലൈൻ
ഡൽഹി: സിബിഎസ് ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയതായി അധികൃതർ....
വെമ്പായത്തെ ഹാപ്പി ലാൻഡില് റൈഡ് പൊട്ടി വീണ് അപകടം
തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക്...
നാലു സംസ്ഥാനങ്ങളില് ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്; കേന്ദ്രമന്ത്രി ഹര്ഷ് മല്ഹോത്ര ഡല്ഹി പ്രസിഡന്റ്
ഡല്ഹി: ഡല്ഹി അടക്കം നാലു സംസ്ഥാനങ്ങളില് ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാര്. വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരം ഡല്ഹിയുടെ പുതിയ സംസ്ഥാന...
വൈഭവ് സൂര്യവംശി ഒന്നാമത്; പിന്നാലെ സായ് സുദർശൻ, ശുഭ്മാൻ ഗിൽ…
മുള്ളൻപുർ: ഐപിഎൽ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്ക് കടന്നതോടെ ഓറഞ്ച് ക്യാപ് പോരാട്ടവും കനത്തു. എലിമിനേറ്റര് പോരാട്ടത്തില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ...
കാനഡയില് ഇന്ത്യന് വിദ്യാര്ത്ഥിനി കുത്തേറ്റ് മരിച്ചു
ടൊറന്റോ: കാനഡയില് ഇന്ത്യന് വിദ്യാര്ത്ഥിനി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്സാദ് സ്വദേശിയായ വിധി കല്പേഷ്ഭായ് മേഘാനിയാണ്...
മുന്നറിയിപ്പില് മാറ്റം, ഇന്ന് എട്ടു ജില്ലകളില് ശക്തമായ മഴ; യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. ഇന്ന് എട്ടു ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ്...
അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്എല്- എക്സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി
തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള് ടി...
ആശുപത്രി വാർഡിലെ എസി ഓഫാക്കി; 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
ധാക്ക: ബംഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിൽ 6 നവജാത ശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ 3 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. അദ്ദിൻ...
നേരിട്ട് ഹാജരാകണമെന്ന് ‘അമ്മ’; പിഷാരടിയും ധ്യാനുമടങ്ങിയ സമിതി വേണമെന്ന് അന്സിബയുടെ മറുപടി
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ കത്തിന് മറുപടി നൽകി മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി...
‘ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല’; എം സ്വരാജ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടില് റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന...
കർണ്ണാടകത്തിൽ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡികെ ശിവകുമാറിനെ പിന്തുണയ്ക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം
ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിൽ ദിവസങ്ങളായി നിലനിന്നിരുന്ന ഭരണമാറ്റ അഭ്യൂഹങ്ങൾക്ക് ഒടുവിൽ പൂർണ്ണ വിരാമം. ഡികെ ശിവകുമാറിന് മുഖ്യമന്ത്രി...
ക്ഷേത്രക്കുളത്തിൽ വീണ കൂട്ടുകാരിക്ക് രക്ഷകരായി റിഷികയും റിഥിനും
കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച്...
പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
തൃശൂർ: മൈസൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ് (18)...
10 പവൻ സ്വർണം അടിച്ചു മാറ്റി; വീടിനു മുന്നിൽ മാപ്പ് പറഞ്ഞ് കത്ത്; കള്ളൻ പിടിയിൽ
തൃശൂർ: ഗുരുവായൂർ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപമുള്ള വീട്ടിൽ നിന്നു കഴിഞ്ഞ എട്ടിനു 10 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ യുവാവ് പിടിയിൽ....





















