സി. ശ്രീദേവി അമ്മ (സീതമ്മ) (85) അന്തരിച്ചു
ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം തോപ്പിൽ വീട്ടിൽ പരേതനായ കെ രാമചന്ദ്രൻ നായരുടെ സഹധർമ്മിണി സി ശ്രീദേവി അമ്മ (സീതമ്മ) (85) (തയ്യൽ) അന്തരിച്ചു. മക്കൾ:...
ആര്യാദേവീ അന്തർജനം (94) നിര്യാതയായി
ആറ്റിങ്ങൽ: കുഴിമുക്ക് കക്കാട്ട് മഠത്തിൽ വി നാരായണൻ പോറ്റിയുടെ സഹധർമ്മിണി ആര്യാദേവി അന്തർജനം (95) അന്തരിച്ചു. മക്കൾ: എ.എൻ സാവിത്രി (റിട്ടയേർഡ്...
തിരുവനന്തപുരം വലിയതുറയിൽ പോലീസിനു നേരെ ലഹരി മാഫിയയുടെ ആക്രമണം
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡാൻസാഫ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം വലിയതുറ പോലീസ്...
എൻ. ശശിധരന്‍ നായർ (77) നിര്യാതനായി
ആറ്റിങ്ങല്‍ ബോയ്സ് ഹയർസെക്കന്ററി സ്കൂളിന് സമീപം മുടിപ്പുര ലൈനില്‍ സുധാ മന്ദിരത്തില്‍ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, വക്കം) എൻ. ശശിധരന്‍ നായർ (77)...
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെ 1,12,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,11,480 രൂപയാണ് ഒരു...
മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം; സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണം
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം. ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതി...
മമത ബാനര്‍ജിയുടെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമതാ ബാനര്‍ജിയുടെ മരുമകളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്രിസ്റ്റി മുഖര്‍ജിയാണ് മരിച്ചത്. 28...
ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; മലയാളി നഴ്‌സിനെ തേടിയെത്തിയത് ലക്ഷങ്ങള്‍
അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 25,000 ദിര്‍ഹം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന നഴ്‌സായ ബിനോദ് സെബാസ്റ്റ്യനാണ് സമ്മാനം അടിച്ചത്....
ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ SN 507288 എന്ന നമ്പറിലുള്ള...
തിയറ്ററുകളില്‍ 25 രൂപയുടെ പോപ്‌കോണിന് 250 രൂപ, കുട്ടികളുമായി പോകുന്ന രക്ഷിതാക്കള്‍ പെട്ടുപോകുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് മേയര്‍
തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള...
ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് സെപ്റ്റംബർ 30 വരെ നീട്ടി; യുഎഇയിൽ നിന്നുള്ള വിമാന സര്‍വീസുകളിൽ മാറ്റം
ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് വ്യോമപാതയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് യൂറോപ്യന്‍...
സമാധി വിവാദം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പൊലീസ്...
സൈനിക കേന്ദ്രത്തിൽ വൻ കവർച്ച; അസോൾട്ട് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും മോഷ്ടിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള സൈനിക ആയുധപ്പുരയിൽ നിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും മോഷ്ടിക്കപ്പെട്ടു. സെക്കന്തരാബാദ്...
‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി
ബിഷ്‌കെക്: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, എല്ലാ സംഘര്‍ഷങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയെ...
ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ജോണ്‍ ടെര്‍നസ്
കാലിഫോര്‍ണിയ: ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ്. 15 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍...
ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു
കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു. ലോറിയിലുണ്ടായിരുന്ന...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍...
കടുത്ത പനിയും ശരീരവേദനയും; മമിത ബൈജു ആശുപത്രിയില്‍
കരിയറില്‍ മിന്നും ഫോമിലാണ് നടി മമിത ബൈജു. ബെത്‌ലേഹം കുടുംബ യൂണിറ്റ് കൂടി 200 കോടി പിന്നിട്ടതോടെ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് മമിതയുടേതായി 200...
സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ സ്വന്തം ക്രിയേറ്റീവ് ടീമിലൂടെ കൈയടി നേടുമ്പോഴും, ജനങ്ങളിലേക്കുള്ള സ്വാധീനവും സ്വീകാര്യതയും ഇനിയും വിപുലീകരിക്കാൻ...
അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികൾ അധ്യാപകർക്ക് ആദരവ് നൽകി
അഴൂർ ഗവണ്മെന്റ് ഹൈസ്കൂൾ ബാച്ച് 1983 വർഷത്തെ വിദ്യാർത്ഥികൾ (30-08-26) ഞായറാഴ്ച അഴൂർ ഹയർ സെക്കന്ററി സ്കൂളിൽ ഒത്തുചേർന്ന് അധ്യാപകൻമാരെ ആദരിക്കുകയും,...





















