പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല് സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്നുള്ള...
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപയാണ് ചാണ്ടി...
പെണ്കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥിയെ സഹപാഠികള് മര്ദ്ദിച്ചു കൊന്നു
ചെന്നൈ: പെണ്കുട്ടികളോട് സംസാരിച്ചതിനെത്തുടര്ന്നുണ്ടായ സംഘര്ഷത്തില് ഈറോഡില് 12-ാം ക്ലാസ് വിദ്യാര്ഥിയായ 17കാരനെ അതേ സ്കൂളിലെ മറ്റ് രണ്ട്...
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല് ഇന്ഷുറന്സിന് അര്ഹതയില്ല: സുപ്രീംകോടതി
ഡല്ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില് മരിച്ചാല് നഷ്ടപരിഹാരത്തുക നല്കാന് ഇന്ഷുറന്സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി....
ഇനി,തേനൂറും കാഴ്ചകൾ കാണാം; ഇന്ത്യയിലെ ആദ്യ തേൻ മ്യൂസിയം മാവേലിക്കരയിൽ വരുന്നു
ആലപ്പുഴ: രാജ്യത്തെ ആദ്യത്തെ തേൻ മ്യൂസിയം മാവേലിക്കരയിലെ തഴക്കര പഞ്ചായത്തിലെ കള്ളിമേൽ തേനീച്ചവളർത്തൽ കേന്ദ്രത്തിൽ ഉടൻ ആരംഭിക്കും. 2018 ൽ സ്ഥാപിതമായ...
കെഎസ്ആർടിസി സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ കൂടുതൽ ഫ്ലക്സ് ബോർഡുകൾ, ആദ്യം വയ്ക്കുന്നത് അധികാരത്തിലുള്ള പാർട്ടി; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. സ്റ്റാന്റുകളിൽ...
സ്വർണ വില ഇടിഞ്ഞു: പ്രതീക്ഷയോ വിപണി, അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ
ജൂലൈ മാസാരംഭം മുതൽ സ്വർണ വിപണിയിൽ വൻ കുതിപ്പാണ് കണ്ടുവരുന്നത്. ജൂൺ അവസാനത്തിൽ നേരിയ ആശ്വാസം ലഭിച്ചെങ്കിലും വിപണിയിൽ ആശങ്ക ഏറുകയാണ്. സ്വർണ വിലയിൽ...
അഡ്വ. സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ സി. മോഹനചന്ദ്രൻ പതിനൊന്നാം ചരമവാർഷികം സംഘടിപ്പിക്കുന്നു
അഡ്വ. സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ സി. മോഹനചന്ദ്രൻ പതിനൊന്നാം ചരമവാർഷികം സംഘടിപ്പിക്കുന്നു. ജൂലൈ 30 ബുധനാഴ്ച വൈകുന്നരം 5...
പത്തു വര്ഷത്തിനിടെ മൂന്നാറില് റെക്കോര്ഡ് മഴ; ജൂണ് മാസത്തില് പെയ്തിറങ്ങിയത് 137. 69 സെന്റിമീറ്റര്
മൂന്നാര്: പത്തു വര്ഷത്തിനിടെ ഇത്തവണ മേയ്, ജൂണ് മാസങ്ങളില് ഇടുക്കി മൂന്നാറില് പെയ്തത് റെക്കോര്ഡ് മഴ. ഈ വര്ഷം മേയ് മാസത്തില് 117.25...
‘1986 ല് തോട്ടില് മരിച്ച നിലയില് കണ്ടെത്തിയ യുവാവിനെ ഞാന് കൊന്നതാണ്’; 39 വര്ഷങ്ങള്ക്ക് ശേഷം വെളിപ്പെടുത്തല്
മലപ്പുറം: പതിനാലാം വയസ്സില് നടത്തിയ കൊലപാതകം 39 വര്ഷങ്ങള്ക്ക് ശേഷം പൊലീസിനോട് ഏറ്റുപറഞ്ഞ് കീഴടങ്ങി മധ്യവയസ്കന്. മുഹമ്മദലി എന്ന 54കാരനാണ്...
ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനം തെന്നിവീണ് തെറിച്ചു വീണ യുവാവിന്റെ കയ്യിലൂടെ ടാങ്കർ ലോറി കയറി ഇറങ്ങി
ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിനടുത്ത് ഓടിക്കൊണ്ടിരുന്ന ഇരുചക വാഹനം തെന്നിവീണ് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ കയ്യിലൂടെ പിന്നാലെ...
മണ്ണ് മാറ്റി തിരച്ചില് നടത്താന് പറഞ്ഞു; രക്ഷാപ്രവര്ത്തനം നിര്ത്തിവച്ചില്ല; പുര കത്തുമ്പോള് വാഴ വെട്ടാന് ശ്രമമെന്ന് വിഎന് വാസവന്
കോട്ടയം: മെഡിക്കല് കോളജില് കെട്ടിടം തകര്ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തില് തിരച്ചില് നടത്തുന്നത് സംബന്ധിച്ച് മന്ത്രിമാരുടെ ഭാഗത്തുനിന്ന്...
മലപ്പുറത്ത് മരിച്ച 18 കാരിക്കും നിപ?; സാംപിള് പൂനെയിലേക്ക് അയച്ചു; ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരം
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില് മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പ്രാഥമിക പരിശോധനയിലാണ് നിപ ബാധയെന്ന്...
‘മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല’; വീണാ ജോർജിനെതിരെ വിമർശനവുമായി സിപിഎം നേതാവ്
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് സിപിഎം പ്രാദേശിക നേതാവ്. 'വീണാ ജോർജിന് മന്ത്രി...
മെഡിക്കല് കോളജ് അപകടം: കലക്ടറുടെ അന്വേഷണം ഇന്നാരംഭിക്കും; ബിന്ദുവിന്റെ സംസ്കാരം ഇന്നു നടക്കും
കോട്ടയം: കോട്ടയം മെഡിക്കല് കോളജിലെ കെട്ടിടം തകര്ന്ന് സ്ത്രീ മരിച്ച സംഭവത്തില് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. അപകടം...
ചക്രവാതച്ചുഴി: ഇന്ന് വടക്കന് ജില്ലകളില് ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന്...
പ്ലസ് വണ്: ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ബുധനാഴ്ച മുതല്
തിരുവനന്തപുരം: പ്ലസ് വണ് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില് ഇടംനേടിയവര് ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി...
ആദ്യശമ്പളം നല്കാനെത്തി; നവനീത് കണ്ടത് അമ്മയുടെ മൃതദേഹം, സങ്കടക്കടലായി മെഡിക്കല് കോളജ്
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്കാന് ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില്...
‘ഇനി ഒരാള്ക്കും ഈ ഗതി വരരുത്’; പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ ഭര്ത്താവും മക്കളും
കോട്ടയം: ഗവ. മെഡിക്കല് കോളജ് ആശുപത്രിയില് കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭത്തില് വിങ്ങിപ്പൊട്ടി ഭര്ത്താവ് വിശ്രുതനും...
‘എഫ്-35 പൊളിയാണേ..’; ബ്രിട്ടീഷ് യുദ്ധ വിമാനം പൊളിച്ചു തിരികെ കൊണ്ടുപോകാന് നീക്കം
തിരുവനന്തപുരം: പരിശീലന പറക്കലിനിടെ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില് ലാന്ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി 'പാര്സല്...





















