വാഹന നികുതി കുടിശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും
തിരുവനന്തപുരം: വാഹന നികുതി കുടിശികയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍...
ഇന്നും ചുട്ടുപൊള്ളും, കരുതൽ വേണം; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ...
65,000 തൊടുമോ?, വീണ്ടും റെക്കോര്‍ഡ് ഇട്ട് സ്വര്‍ണവില
കൊച്ചി: വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക്...
രാജേന്ദ്രൻ നായർ കെ (77) അന്തരിച്ചു
ആറ്റിങ്ങൽ: കൈപ്പറ്റിമുക്ക് സിന്ധു നിവാസിൽ (വി.വി.പി.എസ്:103) രാജേന്ദ്രൻ നായർ കെ (77) അന്തരിച്ചു. ഭാര്യ: സുമതി അമ്മ സി. മക്കൾ: സിന്ധു എസ്.ആർ, പരേതയായ...
ടെസ്ല കാറുകള്‍ ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍; വില 21 ലക്ഷം രൂപ
ഡല്‍ഹി: ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ലക്ഷ്യമിടുന്നതായി...
മതവിദ്വേഷം ഗുരുതര കുറ്റകൃത്യം; പിഴ അടച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുത്: ഹൈക്കോടതി
കൊച്ചി: മതവിദ്വേഷം ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ബന്ധിത ജയില്‍ശിക്ഷ ഉറപ്പാക്കണം....
ഉത്സവങ്ങളിൽ ഒരാന മതി; കോഴിക്കോട് ജില്ലയിൽ നിന്നുള്ളവയ്ക്ക് മാത്രം അനുമതി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഈ മാസം 21 വരെ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി നൽകി ജില്ലാ കലക്ടർ. ജില്ലാ...
ചൂരല്‍ മലയില്‍ പുതിയ പാലം നിര്‍മിക്കും; 35 കോടിയുടെ പദ്ധതി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല പാലം പുതുതായി നിര്‍മിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 35 കോടി രൂപയുടെ...
വീട്ടമ്മയെ കെട്ടിയിട്ട് മൂന്നരപ്പവനും പണവും കവര്‍ന്നു; പിന്നാലെ ജോലിക്കാരി മുങ്ങി
ആലപ്പുഴ: ആലപ്പുഴ മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്....
ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി എഫ്എഫ് 129 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കോട്ടയത്ത് വിറ്റ FE 249155 എന്ന...
ആറ്റിങ്ങലിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 7 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. നഗരപരിധിയിൽ നദീതീര വാർഡുകളോട് ചേർന്നുള്ള...
റാഗിങ് കേസുകളിൽ ഉടനടി നടപടി; മന്ത്രി ആർ. ബിന്ദു
സംസ്ഥാനതലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കാര്യവട്ടം...
പിഎസ് സി അംഗങ്ങള്‍ക്ക് ശമ്പള വര്‍ധന; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം...
മൂന്നാറില്‍ ബസ് മറിഞ്ഞു; രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു
മൂന്നാര്‍: ഇടുക്കി മൂന്നാര്‍ എക്കോ പോയിന്റില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ...
നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി
കടയ്ക്കാവൂർ: എസ് എസ് പി ബി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ 'തിരികെ 2002' വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വൃദ്ധസദനത്തിലെ...
ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച്
കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരള ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും...
റംസാൻ ബ്രോഷർ പ്രകാശനം ചെയ്തു
തിരു: പരിശുദ്ധമായ പുണ്യ റംസാൻ ശരീരശുദ്ധിക്കും വിശ്വാസരീതിക്കും ഉതകുന്നുവെന്ന് അനന്തപുരി ഹോസ്പിറ്റൽ ചെയർമാൻ ഡോ:മാർത്താണ്ഡപിള്ള അഭിപ്രായപ്പെട്ടു....
ഏകദിനത്തില്‍ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് വീണു; നേട്ടം യുഎസ്എയ്ക്ക്
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യുഎസ്എ. ഐസിസി പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 ല്‍ ഒമാനെതിരെ...
മദ്യം മോഷ്ടിച്ചാല്‍ സൈറണ്‍ മുഴങ്ങും!; ബെവ്‌കോയില്‍ പുതിയ സംവിധാനം
തിരുവനന്തപുരം: തിരക്കിനിടെ ബെവ്‌കോ ഔട്ട് ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചാല്‍ ഇനി പിടി വീഴൂം. ഔട്ട്ലെറ്റുകളില്‍ നിന്ന് തുടര്‍ച്ചയായി മദ്യകുപ്പികള്‍...
ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു
ആശാ വർക്കർമാർക്ക് വേതനം അനുവദിച്ചു. രണ്ട് മാസത്തെ വേതനം അനുവദിച്ചു. 52.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആശാ വർക്കർമാർക്ക് 13,200 രൂപ...





















