ഒടുവില് ദിവ്യ കീഴടങ്ങി
കണ്ണുര്: നവീന് ബാബുവിന്റെ മരണത്തില് ഒളിവില് കഴിയുന്ന കണ്ണൂര് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്കൂര് ജാമ്യാപേക്ഷ...
എം സാഫിറാ ബീവി (54) അന്തരിച്ചു
ആറ്റിങ്ങൽ: കിഴുവിലം പറയത്തുകോണം സജന മൻസിലിൽ എം സാഫിറാ ബീവി (54) (എസ്.എം.സി ചെയർപേഴ്സൺ,ഗവ:യു.പി.എസ് കിഴുവിലം) അന്തരിച്ചു. ഭർത്താവ്: എം സലാഹുദ്ദീൻ....
പി പി ദിവ്യയ്ക്ക് ജാമ്യമില്ല; മുന്കൂര് ജാമ്യ ഹര്ജി തള്ളി
കണ്ണൂര്: എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്കൂര് ജാമ്യ ഹര്ജി കോടതി തള്ളി. തലശ്ശേരി...
59,000 തൊട്ട് സ്വര്ണവില; സര്വകാല റെക്കോര്ഡില്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വര്ധിച്ചതോടെയാണ് ഒരു പവന് സ്വര്ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്....
ശബരിമല നട നാളെ തുറക്കും; 31ന് ചിത്തിര ആട്ടത്തിരുനാള്
പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില് മേല്ശാന്തി പി എന് മഹേഷ് നട...
വ്ലോഗര്മാരുടെ മരണത്തില് ദുരൂഹത ഏറുന്നു; ഫോണുകളില് പ്രതീക്ഷയര്പ്പിച്ച് പൊലീസ്
തിരുവനന്തപുരം: പാറശാലയില് ദമ്പതികളായ വ്ലോഗര്മാര് വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാന് പൊലീസ്....
നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീ പിടിച്ചു; ഉപയോഗിച്ചത് ചൈനീസ് പടക്കം
കാസർക്കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വൻ അപകടം. സംഭവത്തിൽ 154 പേർക്ക്...
പിപി ദിവ്യക്ക് നിർണായകം; മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി...
ആശുപത്രികളുടെയും ആരാധനാലയങ്ങളുടെയും നൂറ് മീറ്റര് ചുറ്റളവില് പടക്കം പൊട്ടിക്കരുത്; സര്ക്കാര് ഉത്തരവ്
തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്, കോടതികള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരാധനാലയങ്ങള് തുടങ്ങിയവയുടെ...
നവംബര് ഒന്നുവരെ ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര് ഒന്നു വരെ ഒറ്റപ്പെട്ട ഇടങ്ങളില് ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടിമിന്നല് അപകടകാരികളാണ്. അതിനാല് ജാഗ്രത...
ബി. വസന്തകുമാരി അമ്മ (69) അന്തരിച്ചു
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പയ്യംപള്ളി വീട്ടിൽ ബി. വസന്തകുമാരി അമ്മ (69) അന്തരിച്ചു. ഭർത്താവ്: എസ് ഗോപിനാഥൻ നായർ. മക്കൾ: വി മായ, ജി മഹേഷ്...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്....
വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മാർക്കറ്റിങ് മാനേജർ ഒഴിവ്
വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മാർക്കറ്റിങ് മാനേജർ (ട്രെയിനി) തസ്തികയിലേയ്ക് അപേക്ഷിക്കാം. കേന്ദ്ര ഗവർമെന്റിന്റെ പൂർണ...
റെക്കോർഡിട്ട് ലുലു ഐപിഒ
യുഎഇ: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി....
അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ...
പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണം; ഭരണസമിതി യോഗത്തില് ബഹളം
കണ്ണൂര്: ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില് പ്രതിഷേധിച്ച് ഭരണസമിതി...
ബിജെപിയുടെ എതിര്പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്ദേശ പത്രിക സ്വീകരിച്ചു
കല്പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്ദേശ പത്രിക സ്വീകരിച്ചു. നാമനിര്ദേശ...
തിരുവനന്തപുരം ആര്സിസിയില് വിതരണം ചെയ്ത ഭക്ഷണത്തില് പുഴു; നടപടി
തിരുവനന്തപുരം: തിരുവനന്തപുരം ആര്സിസിയില് വിതരണം ചെയ്ത ഭക്ഷണത്തില് പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്....
ദീപാവലി ആഘോഷമാക്കാന് ആയോധ്യ; രാമക്ഷേത്രത്തില് 28 ലക്ഷം വിളക്കുകള് കൊളുത്തും; ലക്ഷ്യം ലോകറെക്കോര്ഡ്
അയോധ്യ: രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങള് ഗംഭീരമാക്കാന് ഒരുങ്ങി അയോധ്യ. സരയൂ നദിക്കരയില് ദീപാവലി ദിവസം 28 ലക്ഷം മണ്ചെരാതുകള്...
രാജ്യത്തെ സെന്സസ് നടപടികള് അടുത്തവര്ഷം ആരംഭിക്കും; റിപ്പോര്ട്ട്
ഡല്ഹി: രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്സസ് അടുത്തവര്ഷം ആരംഭിക്കുമെന്ന് റിപ്പോര്ട്ട്. 2025ല് തുടങ്ങുന്ന സെന്സസ് 2026ടെ...




















