‘തെരുവു നായ്ക്കളെ തടയരുത്, കുളിപ്പിച്ച് അകത്തു കടത്തണം’; രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ തേങ്ങുന്നവരില്‍ അവരും

‘തെരുവു നായ്ക്കളെ തടയരുത്, കുളിപ്പിച്ച് അകത്തു കടത്തണം’; രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ തേങ്ങുന്നവരില്‍ അവരും

മുംബൈ: ഇന്ത്യന്‍ വ്യസായ ലോകത്തെ ഇതിഹാസം രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ ആ സ്‌നേഹവായ്പ് അനുഭവിച്ച മനുഷ്യര്‍ക്കു മാത്രമല്ല, ദക്ഷിണ മുംബൈയിലെ...

മഴ തുടരും, 7 ജില്ലകളിൽ യെല്ലോ; ശക്തമായ കാറ്റ്, ഇടിമിന്നൽ

മഴ തുടരും, 7 ജില്ലകളിൽ യെല്ലോ; ശക്തമായ കാറ്റ്, ഇടിമിന്നൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...

ലങ്കയെ തകര്‍ത്ത് സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

ലങ്കയെ തകര്‍ത്ത് സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

ദുബായ്: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ 82 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. ശ്രീലങ്കന്‍...

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20യില്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ...

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍...

വീശിയടിച്ച് മില്‍ട്ടണ്‍; നിരവധി മരണം

വീശിയടിച്ച് മില്‍ട്ടണ്‍; നിരവധി മരണം

വാഷിങ്ടണ്‍: അതിതീവ്ര ചുഴലിക്കാറ്റ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടതിനെ തടര്‍ന്ന് ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടം. നിരവധി പേര്‍ മരിച്ചതായാണ്...

ഉപജില്ലാ ശാസ്ത്രോത്സവം: ഗാർമെൻറ് മേക്കിങിൽ ഒന്നാം സ്ഥാനം നേടി ശ്രീരുദ്ര

ഉപജില്ലാ ശാസ്ത്രോത്സവം: ഗാർമെൻറ് മേക്കിങിൽ ഒന്നാം സ്ഥാനം നേടി ശ്രീരുദ്ര

ആറ്റിങ്ങൽ: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വർക്ക് എക്സ്പീരിയൻസ് ഗാർമെൻറ് മേക്കിങിൽ (എച്ച് എസ് എസ് വിഭാഗം) ഒന്നാം സ്ഥാനം നേടി ശ്രീരുദ്ര. ആറ്റിങ്ങൽ സി എസ്...

ശാന്തിഗിരി ഫെസ്റ്റ് 2024 ഗവർണർ ഉദ്ഘാടനം ചെയ്തു

ശാന്തിഗിരി ഫെസ്റ്റ് 2024 ഗവർണർ ഉദ്ഘാടനം ചെയ്തു

പോത്തൻകോട് : നവജ്യോതിശ്രീകരുണാകരഗുരുവിന്റെ മഹത്തായ ആശയങ്ങളുടെ വിഭവസമാഹരണമാണ് ശാന്തിഗിരി ഫെസ്റ്റെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോത്തൻകോട്...

രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. വ്യവസായികള്‍,...

കോടീശ്വരനെ കണ്ടെത്തി; ഇത്തവണയും അതിര്‍ത്തി കടന്ന് ഓണം ബംപര്‍; 25 കോടി കര്‍ണാടക സ്വദേശിക്ക്

കോടീശ്വരനെ കണ്ടെത്തി; ഇത്തവണയും അതിര്‍ത്തി കടന്ന് ഓണം ബംപര്‍; 25 കോടി കര്‍ണാടക സ്വദേശിക്ക്

കല്‍പ്പറ്റ: തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം...

രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്....

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ

ആറ്റിങ്ങൽ: അമിത ലാഭം വാഗ്ദാനം ചെയ്‌ത് ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശികളും സഹോദരങ്ങളുമായ...

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോ. എല്‍ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്‌നസ്...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ്...

‘ടിക്കറ്റ് വിറ്റത് ഒരുമാസം മുന്‍പ്; വാങ്ങിയ അളെ ഓര്‍മയില്ല; ബംപറില്‍ ഒന്നാം സമ്മാനം ഇതാദ്യം’

‘ടിക്കറ്റ് വിറ്റത് ഒരുമാസം മുന്‍പ്; വാങ്ങിയ അളെ ഓര്‍മയില്ല; ബംപറില്‍ ഒന്നാം സമ്മാനം ഇതാദ്യം’

കല്‍പ്പറ്റ: തിരുവോണം ബംപറില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ...

ഭവന, വാഹന വായ്പ ചെലവ് വര്‍ധിക്കില്ല; മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ഡല്‍ഹി: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായി പത്താം തവണയും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക്...

25 കോടിയുടെ ഒന്നാം സമ്മാനം’TG 434222′ നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി പ്രഖ്യാപിച്ചു

25 കോടിയുടെ ഒന്നാം സമ്മാനം’TG 434222′ നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന നമ്പറിന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി...

മുഖ്യമന്ത്രിക്കെതിരെ ആ പറഞ്ഞത് നാക്കുപിഴ, മാപ്പ് ചോദിച്ച് പിവി അന്‍വര്‍

മുഖ്യമന്ത്രിക്കെതിരെ ആ പറഞ്ഞത് നാക്കുപിഴ, മാപ്പ് ചോദിച്ച് പിവി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ. തനിക്ക് നാക്കുപിഴവ്...

കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി...