കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായികടവിൽ നിന്ന് കണ്ടെത്തി
ആറ്റിങ്ങൽ: മുദാക്കൽ കാണാതായ യുവാവിന്റെ മൃതദേഹം മുദാക്കൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മാമം നദി കൊല്ലായികടവിൽ നിന്ന് കണ്ടെത്തി. ഊരുപൊയ്ക,...
എം പോക്സിൽ ആശ്വാസം; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2B
മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ...
രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്കി ബംഗാളി നടി
കൊല്ക്കത്ത: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില് ബംഗാളി നടി രഹസ്യമൊഴി നല്കി. കൊല്ക്കത്ത സെഷന്സ് കോടതിയിലാണ് 164 പ്രകാരം നടി...
ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: യുവാവ് മരിച്ചു, വാഹനം നിര്ത്താതെ പോയി
പാലക്കാട്: ദേശീയപാതയില് വടക്കഞ്ചേരി മേല്പാലത്തില് ബൈക്കില് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്പുള്ളി...
മലയാള സിനിമയുടെ അമ്മയ്ക്ക് വിട; നടി കവിയൂര് പൊന്നമ്മ അന്തരിച്ചു
കൊച്ചി: നടി കവിയൂര് പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്ധക്യ സഹജമായ അസുഖത്തെത്തുടര്ന്ന് കഴിഞ്ഞ...
തോമസ് കെ തോമസ് മന്ത്രിയാകും; എ കെ ശശീന്ദ്രന് സ്ഥാനം ഒഴിയും
തിരുവനന്തപുരം: എൻസിപിയിലെ തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകും. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ...
റിന്സണ് അമേരിക്കയിലേക്ക് കടന്നു; ബന്ധപ്പെടാനാകുന്നില്ലെന്ന് കമ്പനി
കൊച്ചി: ലബനനില് പേജറുകള് പൊട്ടിത്തെറിച്ച സംഭവത്തില് ബന്ധമുണ്ടെന്ന റിപ്പോര്ട്ടുകള്ക്ക് പിന്നാലെ മലയാളിയായ റിന്സണ് ജോസ് അമേരിക്കയിലേക്ക്...
ചിതയെരിയുന്നത് ആംബുലൻസിലിരുന്ന് കണ്ട് ശ്രുതി; കുറിപ്പുമായി ടി സിദ്ദിഖ്
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ശ്രുതിയുടെ അമ്മയുടെ മൃതശരീരം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു. ശ്രുതിയുടെ...
‘അന്ത്യശാസനമാണ്, ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക; ഇല്ലെങ്കില്…’: അമിത് ഷാ
ഡല്ഹി: നക്സലൈറ്റുകള്ക്ക് അന്ത്യ ശാസനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക. അല്ലാത്ത പക്ഷം, കണ്ണും പൂട്ടിയുലള്ള...
അജ്മലും ഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചിരുന്നു; പ്രതികളെ പൊലീസ് കസ്റ്റഡിയില് വിട്ടു
കൊല്ലം: മൈനാഗപ്പള്ളിയില് സ്കൂട്ടര് യാത്രക്കാരിയായ സ്ത്രീയെ കാര് കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും രാസലഹരി...
പെണ്കുട്ടിയെ വലയിലാക്കിയത് ശ്യാം; കൂടുതല് വിവരങ്ങള് പുറത്ത്
കൊച്ചി: എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്ത്തിച്ചു വന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് കൂടുതല് വിവരങ്ങള് പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി...
തിരുപ്പതി ലഡുവില് മൃഗക്കൊഴുപ്പോ?; രാഷ്ട്രീയ വിവാദം, അന്വേഷിക്കാന് വൈഎസ്ആര് കോണ്ഗ്രസ് ഹൈക്കോടതിയില്
ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തില് പ്രസാദമായി ഭക്തര്ക്കു നല്കുന്ന ലഡു തയാറാക്കാന് മുന് സര്ക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന,...
സ്ലീപ്പർ ബസ് തലകീഴായി മറിഞ്ഞു; മലയാളി യുവാവ് മരിച്ചു
ബംഗലൂരു: കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് മലയാളി മരിച്ചു. കോഴിക്കോട്ട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ളിൻ (22)...
ലെബനനിലെ പേജര് സ്ഫോടനത്തില് അന്വേഷണം മലയാളിയിലേക്ക്
ബെയറൂട്ട്: ലെബനനില് പേജറുകള് പൊട്ടിത്തെറിച്ച സംഭവത്തില് അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന...
വിമാനത്താവളത്തിലെ ഡ്യുട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി കോട്ടയം സ്വദേശിയായ സൈമൺ...
ചരിത്രത്തില് ആദ്യം; 84,000 പോയിന്റ് കടന്ന് സെന്സെക്സ്, നിഫ്റ്റിയും പുതിയ ഉയരത്തില്
മുംബൈ: വന് നേട്ടത്തോടെ വ്യാപാരം തുടങ്ങി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. സെന്സെക്സ് 84,000 പോയിന്റ് കടന്ന് ചിത്രത്തിലെ തന്നെ ഏറ്റവും വലിയ...
ഇ-സിമ്മിന്റെ പേരില് തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന് ഉദ്ദേശിക്കുന്ന മൊബൈല് ഫോണ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത...
കോടതിയില് അഭിഭാഷകയോട് ജഡ്ജിയുടെ മോശം കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി
ന്യൂഡല്ഹി: കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി അഭിഭാഷകയോട് മോശമായ കമന്റ് പറഞ്ഞെന്ന വിവാദത്തില് സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. വിഷയം പരിഗണിച്ച,...
‘രാത്രി 12.30 വരെ ജോലി; ഇതു വേണ്ട, ഉപേക്ഷിക്കാന് മകളോട് പറഞ്ഞതാണ്’
കൊച്ചി: മകളോട് ജോലി ഉപേക്ഷിക്കാന് ആവശ്യപ്പെട്ടിരുന്നതായി, അമിത ജോലിഭാരത്തെത്തുടര്ന്നുള്ള സമ്മര്ദ്ദത്തില് മരിച്ച യുവതി അന്ന സെബാസ്റ്റ്യന്റെ...
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ധന. പവന് 480 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്ന്ന വിലയിലെത്തി. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില...




















