ഇന്നത്തെ സ്വർണ വില
അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 52,440...
വീണ്ടും മഴ കനക്കുന്നു; 2 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ...
നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; സൺഷേഡിലും, സ്റ്റെയർകേസിന് അടിയിലും കുട്ടിയെ സൂക്ഷിച്ചു
നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസിൽ നിർണായക മൊഴി പുറത്ത്. ജനന സമയം കുട്ടി കരഞ്ഞിരുന്നു എന്ന് കുട്ടിയുടെ മാതാവ് സോന പറഞ്ഞതായി...
ദുബായിലെ റേഡിയോ കേരളം അവതാരക ആർ ജെ ലാവണ്യ അന്തരിച്ചു
മാധ്യമപ്രവർത്തക ആർ.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. നിലവിൽ ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ. നേരത്തെ ക്ലബ്ബ് എഫ് എമ്മിലും...
ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് പരക്കെ മഴ; ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: ശ്രീലങ്കക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് പരക്കെ മഴ. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ വരുന്ന അഞ്ചു ദിവസത്തേക്ക് ജാഗ്രത...
അർജുൻ ദൗത്യം: തെരച്ചിൽ പുനരാരംഭിച്ചില്ല; നാവികസേനക്ക് അനുമതി നൽകാതെ ജില്ലാ ഭരണകൂടം
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇതുവരെ പുനരാരംഭിച്ചില്ല. നാവിക സേന രാവിലെ 9 മണിയോടെ പുഴയിൽ തെരച്ചിൽ നടത്തുമെന്നാണ്...
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു
തൃശൂർ: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തൃശൂർ ചേലക്കര വട്ടുള്ളി തുടുമ്മേൽ റെജിയുടെ മകൾ എൽവിന റെജി (10) ആണ്...
നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
തൃശ്ശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ...
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം; ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന...
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളിലാണ് മഴ...
റൂഫിംഗ് ഷിംഗിൾസിൻ്റെ ഏജൻസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ
റൂഫിംഗ് ഷിംഗിൾസിൻ്റെ ഫ്രാഞ്ചൈസിയും ഏജൻസിയും നൽകാമെന്നും അതിനായി സാധന സാമഗ്രികൾ ഇറക്കി നൽകാമെന്നും വാഗ്ദാനം നൽകി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ...
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കും; 18 ലക്ഷം രൂപ അനുവദിച്ചു
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്,...
കേരള യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദത്തിൽ അഞ്ചുതെങ്ങ് സ്വദേശിനിക്ക് സംസ്ഥാന തലത്തിൽ നാലാം റാങ്ക്
കേരള യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദത്തിൽ അഞ്ചുതെങ്ങ് സ്വദേശിനിക്ക് സംസ്ഥാന തലത്തിൽ നാലാം റാങ്ക്. കേരള യൂണിവേഴ്സിറ്റി എക്കണോമിക്സ് ആൻഡ് ഡാറ്റ...
ഭാരം നിയന്ത്രിക്കുന്നതിൻ്റെ പൂർണ ഉത്തരവാദിത്വം വിനേഷ് ഫോഗട്ടിനാണെന്ന് ഐഒഎ
ഒളിംപിക്സ് ഗുസ്തിയിൽ ഭാരക്കൂടുതൽ കാരണം അയോഗ്യയായ വിനേഷ് ഫോഗട്ടിനാണ് ഭാരം നിയന്ത്രിക്കുന്നതിൻ്റെ പൂർണ ഉത്തരവാദിത്തമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ....
മാനവസേവ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതല ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു
മാനവസേവ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള ജില്ലാതല ചിത്രരചനാ മത്സരം ഓഗസ്റ്റ് 14നു രാവിലെ 9.00 മണി മുതലും ജില്ലാതല ക്വിസ് മത്സരം ഉച്ചയ്ക്ക് 1.00 മണി...
ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ഓഗസ്റ്റ് 26ന്
ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ഓഗസ്റ്റ് 26ന്. അന്നേ ദിവസം രാവിലെ 8 മണിയ്ക്ക് ലക്ഷാർച്ചന, 10.30 നു കഞ്ഞി...
ബാലസംഘം ഉദ്ഘാടനം ചെയ്തു
ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി ബാലസംഘം മേലാറ്റിങ്ങൽ യൂണിറ്റ് സമ്മേളനം കവിയും സാഹിത്യകാരനുമായ ശശി മാവിൻമൂട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...
ആറ്റിങ്ങലിൽ വ്യാപക സാമ്പത്തിക തട്ടിപ്പ് കാരൻ പോലീസ് പിടിയിൽ
ആറ്റിങ്ങലിൽ വ്യാപക സാമ്പത്തിക തട്ടിപ്പ് കാരൻ പോലീസ് പിടിയിൽ. എ ബി ഫിനാൻസ് എന്ന പേരിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിവന്ന ഓഫീസിൻറെ മറവിൽ വൻ...
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിൽ എൻ ഐ എ റെയ്ഡ്
കൊച്ചിയിൽ മാവോയിസ്റ്റ് നേതാവിന്റെ വീട്ടിൽ എൻ ഐ എ റെയ്ഡ്. മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിലാണ് എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നത്. ഇവർ പരിശോധന...
വയനാട് ദുരിത ബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്ന ക്യാമ്പയിന്റെ ഭാഗമായി സ്വർണ്ണ കമ്മൽ കൈമാറി
വയനാട് ദുരിതബാധിതർക്ക് ഡി വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനസമാഹരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ...




















