ഡോണൾഡ് ട്രംപിന് നേരെ വധശ്രമം; അക്രമി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഡോണൾഡ് ട്രംപിന് നേരെ വധശ്രമം; അക്രമി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ...

ജോയി കാണാമറയത്തു തന്നെ; രക്ഷാദൗത്യം തുടരുന്നു; തിരച്ചിലിനായി റോബോട്ടിക് മെഷീനും

ജോയി കാണാമറയത്തു തന്നെ; രക്ഷാദൗത്യം തുടരുന്നു; തിരച്ചിലിനായി റോബോട്ടിക് മെഷീനും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു....

കസ്റ്റമേഴ്സിന്റെ അഭ്യർത്ഥന പ്രകാരം ആറ്റിങ്ങൽ ഭീമയുടെ എക്സിബിഷൻ  നാളെ കൂടി നീട്ടിയിരിക്കുന്നു

കസ്റ്റമേഴ്സിന്റെ അഭ്യർത്ഥന പ്രകാരം ആറ്റിങ്ങൽ ഭീമയുടെ എക്സിബിഷൻ നാളെ കൂടി നീട്ടിയിരിക്കുന്നു

കസ്റ്റമേഴ്സിന്റെ അഭ്യർത്ഥന പ്രകാരം ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ നാളെ കൂടി നീട്ടിയിരിക്കുന്നു. ജൂലൈ 11 മുതൽ ആണ് ഗ്രാൻഡ് എക്സ്പോ & സെയിൽ...

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കെ.എം.സി.ഡബ്ല്യു.എഫ് ആറ്റിങ്ങൽ നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനക്ലാസ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കണ്ണമ്മൂല ഉദ്ഘാടനം...

‘വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ല’: സുരേഷ് ഗോപി

‘വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ല’: സുരേഷ് ഗോപി

വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ...

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. 160 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.ദേശീയ ചലച്ചിത്ര...

ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റു; പതിനാലുകാരന്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റു; പതിനാലുകാരന്‍ ജീവനൊടുക്കി

കൊച്ചി: കൊച്ചിയില്‍ പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14)ആണ് തൂങ്ങിമരിച്ചത്....

കോവിഡ് അവസാനിച്ചിട്ടില്ല; ആഴ്ചതോറും മരിക്കുന്നത് 1700 പേര്‍, വാക്സിനേഷൻ തുടരണമെന്ന് ഡബ്ല്യുഎച്ച്ഒ

കോവിഡ് അവസാനിച്ചിട്ടില്ല; ആഴ്ചതോറും മരിക്കുന്നത് 1700 പേര്‍, വാക്സിനേഷൻ തുടരണമെന്ന് ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ആ​ഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റ​ഗറിയില്‍...

പത്ത് ജില്ലകളില്‍ ശക്തമായ മഴ; മൂന്നിടത്ത് ഓറഞ്ച്; ബുധനാഴ്ചവരെ തീവ്രമഴ തുടരും

പത്ത് ജില്ലകളില്‍ ശക്തമായ മഴ; മൂന്നിടത്ത് ഓറഞ്ച്; ബുധനാഴ്ചവരെ തീവ്രമഴ തുടരും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ...

തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മൂന്ന് മണിക്കൂര്‍; തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍

തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മൂന്ന് മണിക്കൂര്‍; തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ...

അനധികൃതമായി ഓഫ് റോഡ് ട്രക്കിങ്; കനത്ത മഴ, ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി 27 വാഹനങ്ങള്‍

അനധികൃതമായി ഓഫ് റോഡ് ട്രക്കിങ്; കനത്ത മഴ, ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി 27 വാഹനങ്ങള്‍

തൊടുപുഴ: അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27...

ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ ഇന്ന് കൂടി മാത്രം

ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ ഇന്ന് കൂടി മാത്രം

ആറ്റിങ്ങൽ ഭീമയുടെ ഗ്രാൻഡ് എക്സ്പോ & സെയിൽ ഇന്ന് കൂടി മാത്രം. ജൂലൈ 11 മുതൽ ഇന്ന് (13 -07 24)വരെയാണ് സെയിൽ നടക്കുന്നത്. വർക്കല പുത്തൻചന്ത ജംഗ്ഷനിൽ...

അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

കൊച്ചി: മേൽപാത നിർമാണം നടക്കുന്ന അരൂര്‍ തുറവൂര്‍ ദേശീയ പാതയിലെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ്...

നാസർ (65) അന്തരിച്ചു

നാസർ (65) അന്തരിച്ചു

ആലംകോട് ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം പാറക്കാട്ടിൽ (കുഴിവിള) വീട്ടിൽ പരേതനായ മുഹമ്മദ് കാസിന്റെ മകൻ നാസർ (65) അന്തരിച്ചു. ഭാര്യ: ഹസീന ബീവി മക്കൾ:...

വിദ്യാർത്ഥികൾ ഇനി സാന്ത്വന പരിചരണ മേഖലയിലും; കെ ടി സി ടി സ്ഥാപനങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു

വിദ്യാർത്ഥികൾ ഇനി സാന്ത്വന പരിചരണ മേഖലയിലും; കെ ടി സി ടി സ്ഥാപനങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു

കല്ലമ്പലം: കടുവയിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ ടി സി ടി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി സാന്ത്വന പരിചരണ മേഖലയിൽ ശില്പശാല...

ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊച്ചി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു...

ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

ഗവർണറെ മറികടന്ന് സര്‍ക്കാര്‍ നീക്കം; സാങ്കേതിക സര്‍വകലാശാലയില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു

ഗവർണറെ മറികടന്ന് സര്‍ക്കാര്‍ നീക്കം; സാങ്കേതിക സര്‍വകലാശാലയില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: സർവകലാശാല വിസി നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്. ഗവർണറെ മറികടന്ന് സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സെർച്ച് കമ്മിറ്റി...

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ 2024 25 അദ്ധ്യയന വർഷത്തിലെ കീം അലോട്‌മെന്റിന് ശേഷം ബി ടെക് കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻ...