ഗള്‍ഫില്‍ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് ഭര്‍ത്താവ്, വീട് പണിതിട്ടും പഴയ ശുചിമുറി പൊളിക്കാത്തതില്‍ സംശയം; കലയുടെ തിരോധനത്തിന്റെ ചുരുളഴിയുമോ?
ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് വീട്ടമ്മയെ കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില...
ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല; പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി. നേരത്തെയും...
കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ്...
15 മിനിറ്റ് മാത്രം, ചെറുകിട സംരംഭങ്ങള്‍ക്ക് ഉടനടി വായ്പ; ഡിജിറ്റല്‍ പദ്ധതിയുമായി എസ്ബിഐ
കൊച്ചി: ചെറുകിട സംരംഭങ്ങള്‍ക്കായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ...
ഞായറാഴ്ചകളില്‍ ഒരു സിനഡ് കുര്‍ബാന, തര്‍ക്കത്തില്‍ സമവായം
കൊച്ചി: സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനിന്ന കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. സഭാ നേതൃത്വവും അല്‍മായ മുന്നേറ്റവും...
തിരക്ക് വേണ്ട!; പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ്, ചെയ്യേണ്ടത് ഇത്രമാത്രം
കൊച്ചി: തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പാചകവാതക കണക്ഷന്‍ നിലനിര്‍ത്താന്‍ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജന്‍സി ഓഫീസുകളില്‍ തിരക്ക്...
മാവേലിക്കരയില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയുടേത് കൊലപാതകമോ?; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന
ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതായി സംശയം. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴി...
‘ഓണത്തിന് ഒരു മുറം പൂവ്’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പള്ളിയറ വാർഡിൽ ദേവി ജെ .എൽ . ജീ ഗ്രൂപ്പിന്റെയും കൃഷി ഭവൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ 'പൂവനി' പുഷ്പകൃഷി നടീൽ ഉത്സവം നടന്നു....
20കാരിയെ മുറിയിലിട്ട് പീഡിപ്പിച്ചു; ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂരിലെ ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. ശരത് നമ്പ്യാര്‍ എന്നയാള്‍ മുറിയില്‍...
ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് സംഘടിപ്പിച്ച് വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ്
ആറ്റിങ്ങൽ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കായുള്ള ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ്...
എ പി ജെ അബ്‌ദുൾ കലാം യൂണിവേഴ്സിറ്റി അവാർഡിനർഹനായി കായിക്കര സ്വദേശി
അഞ്ചുതെങ്ങ് കായിക്കര സ്വദേശി എൻഎസ്എസിനുള്ള എ പി ജെ അബ്‌ദുൾ കലാം യൂണിവേഴ്സിറ്റി അവാർഡിന് അർഹനായി. കായിക്കര കൊച്ചുവീട്ടിൽ പ്രമോദ്, ഷിംന ദമ്പതികളുടെ...
സി ആർ പി എഫ് ജവാന്മാരുടെ കുട്ടികൾക്ക് പഠനാവസരമൊരുക്കി രാജധാനി കോളേജ്
തിരുവനന്തപുരം: കർമ്മപഥത്തിൽ രാജ്യ സുരക്ഷയുടെ കാവലാളായുള്ള സി ആർ പി എഫ് ജവാന്മാരുടെ കുട്ടികൾക്ക് പ്രൊഫഷണൽ കോഴ്സുകളിലേക്ക് സൗജന്യ പഠനാവസരം ഒരുക്കി...
പൊന്മുടി ഇക്കോ ടൂറിസം തുറന്നു പ്രവർത്തിക്കും
മഴ കാരണം അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം നാളെ (03.07.2024) മുതൽ തുറന്ന്...
പകർച്ചവ്യാധി വ്യാപനം; എല്ലാ മാസവും മന്ത്രിതലത്തിൽ വിലയിരുത്തുന്നുണ്ട്: വീണാ ജോർജ് നിയമസഭയിൽ
എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത...
വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെ കേസെടുക്കാൻ പൊലീസ്
വെൺപാലവട്ടത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മേൽ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ച സംഭവത്തിൽ കേസെടുക്കാനൊരുങ്ങി പൊലീസ്. സ്‌കൂട്ടർ...
യൂണിറ്റിന് 46 പൈസ അധികം; സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി, പുരപ്പുറ സോളാര്‍ സ്ഥാപിച്ചവര്‍ക്ക് ഗുണം
തിരുവനന്തപുരം: വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി. റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം...
പൂനെ ലോണാവാലയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി
മുംബൈ: പൂനെ ലോണാവാലയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും 100...
ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍; ട്രെയിന്‍ ഇന്ന് മുതല്‍
കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന...
എകെജി സെന്റര്‍ ആക്രമണം; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ്...





















