കാപ്പില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു

കാപ്പില്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു

വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അല്‍ അമീന്‍(24), കൊട്ടാരക്കര...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. വേങ്ങരയിലെ...

‘ഇതിലും നല്ല സമയമില്ല’; കോഹ്ലിക്ക് പിന്നാലെ ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും

‘ഇതിലും നല്ല സമയമില്ല’; കോഹ്ലിക്ക് പിന്നാലെ ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും

ന്യൂഡല്‍ഹി: വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു....

ഡൽഹിയിൽ ദുരിതപ്പെയ്ത്ത്; മരണം 11 ആയി, ഇന്നും ഓറ‍ഞ്ച് അലർട്ട്

ഡൽഹിയിൽ ദുരിതപ്പെയ്ത്ത്; മരണം 11 ആയി, ഇന്നും ഓറ‍ഞ്ച് അലർട്ട്

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. വടക്കുപടിഞ്ഞാറൻ...

‘ഇത് ചരിത്രം! ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അഭിനന്ദിച്ച് മോദി

‘ഇത് ചരിത്രം! ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അഭിനന്ദിച്ച് മോദി

ന്യൂഡൽഹി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയായിരുന്നു മോദി താരങ്ങളെ...

എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

കൺസഷൻ ആപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും കെഎസ്ആർടിസി വിദ്യാർത്ഥികളുടെ കൺസെഷനായി പുതുതായി ഏർപ്പെടുത്തിയ ആപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് എസ് എഫ് ഐ...

ഇടവേള ബാബുവിന് പകരം ആര് ? സിദ്ദിഖിന് സാധ്യത; അമ്മ വാർഷിക പൊതുയോ​ഗം ഇന്ന്

ഇടവേള ബാബുവിന് പകരം ആര് ? സിദ്ദിഖിന് സാധ്യത; അമ്മ വാർഷിക പൊതുയോ​ഗം ഇന്ന്

കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോ​ഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മൂന്നാം തവണയും മോഹൻലാൽ തന്നെ തുടരും. കാൽനൂറ്റാണ്ടായി തുടർന്നിരുന്ന...

വിജ്ഞാനോത്സവത്തോടെ നാലുവർഷ ബിരുദ ക്ലാസുകൾക്ക് നാളെ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

വിജ്ഞാനോത്സവത്തോടെ നാലുവർഷ ബിരുദ ക്ലാസുകൾക്ക് നാളെ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം: വിജ്ഞാനോത്സവത്തോടെ സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലും സർവകലാശാലകളിലും നാലുവർഷ ബിരുദ ക്ലാസുകൾക്ക്‌ തിങ്കളാഴ്ച തുടക്കമാകും....

ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20...

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാപ്പകൽ സമരം സംഘടിപ്പിക്കുന്നു

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാപ്പകൽ സമരം സംഘടിപ്പിക്കുന്നു

ചിറയിൻകീഴ്: മനുഷ്യ നിർമ്മിത ദുരന്ത ദൂമിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങൾ...

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ്...

പത്തനംതിട്ടയില്‍ വളര്‍ത്തുനായയെ വിഴുങ്ങി പെരുമ്പാമ്പ്

പത്തനംതിട്ടയില്‍ വളര്‍ത്തുനായയെ വിഴുങ്ങി പെരുമ്പാമ്പ്

പത്തനംതിട്ട: പത്തനംതിട്ട കുത്തുപ്പാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാത്രിയാണ് ജനവാസമേഖലയിലെത്തിയ പാമ്പ് വളര്‍ത്തുനായയെ...

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ ടാങ്കുകളുടെ...

ബേസ് പ്ലാന്‍ ഇനി 199 രൂപ; വോഡഫോണ്‍ ഐഡിയയും താരിഫ് ഉയര്‍ത്തി

ബേസ് പ്ലാന്‍ ഇനി 199 രൂപ; വോഡഫോണ്‍ ഐഡിയയും താരിഫ് ഉയര്‍ത്തി

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. പ്രീ പെയ്ഡ്, പോസ്റ്റ്...

3 വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ ട്വിസ്റ്റ്; മുത്തച്ഛൻ നിരപരാധി

3 വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ ട്വിസ്റ്റ്; മുത്തച്ഛൻ നിരപരാധി

തിരുവനന്തപുരം മണ്ണന്തലയിൽ മൂന്നു വയസ്സുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ. കുട്ടിയുടെ ദേഹത്ത് അമ്മയുടെ...

സംസ്ഥാനത്ത് കാലവർഷം ദുർബലമായി; ജൂലൈ 4ന് ശേഷം വീണ്ടും സജീവമായേക്കും

സംസ്ഥാനത്ത് കാലവർഷം ദുർബലമായി. മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോ...

സ്വർണവില വർദ്ധനവ് തുടരുന്നു; രണ്ട് ദിവസംകൊണ്ട് പവന് 400 രൂപ കൂടി

സ്വർണവില വർദ്ധനവ് തുടരുന്നു; രണ്ട് ദിവസംകൊണ്ട് പവന് 400 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 320 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്ന് 80...

എയിംസ് കിനാലൂരില്‍ തന്നെ; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് വീണാ ജോര്‍ജ്

എയിംസ് കിനാലൂരില്‍ തന്നെ; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം...

കേരള പോലീസ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൗമാരക്കാർ നേരിടുന്ന വിഷയങ്ങളെ സംബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കേരള പോലീസ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൗമാരക്കാർ നേരിടുന്ന വിഷയങ്ങളെ സംബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കേരള പോലീസ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഇളബ ഹയർ സെക്കന്ററി സ്കൂളിൽ കൗമാര കാലവും പോലീസും എന്ന വിഷയത്തിൽ ആനുകാലികമായി...

ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന്...