തിരുവനന്തപുരം ജില്ലയിലെ അറിയിപ്പുകൾ
മെയിൽ വാർഡൻ, ആയ ഒഴിവ്: തിരുവനന്തപുരം വെളളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ മെയിൽ വാർഡൻ, ആയ തസ്തികകളിലേക്ക്...
‘മനസിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന സമഗ്രയാത്രയാണ് യോഗ’: സുരേഷ് ഗോപി
അന്താരാഷ്ട്ര യോഗ ദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതീയ പൈതൃകത്തിൽ നിന്ന് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് യോഗയെന്ന്...
യോഗ ചെയ്യാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നു; കേരളത്തില്‍ ഉള്‍പ്പെടെ ടൂറിസം കുതിപ്പ്: പ്രധാനമന്ത്രി
ശ്രീനഗര്‍: എല്ലാവരും യോഗ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്താമത് അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കശ്മീരിലെ...
പി. സുനിൽ കുമാർ (ശശി) (52) നിര്യാതനായി
ആറ്റിങ്ങൽ: എ.സി.എ.സി നഗർ വട്ടവിളവീട്ടിൽ പി സുനിൽ കുമാർ(ശശി) (52) (സി.പി.ഐ.എം. എ.സി.എ.സി നഗർ ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: ആർ രജനി. മക്കൾ: സൂര്യ...
ടി20 ഹീറോ ! കോഹ്‌ലിയുടെ നേട്ടം സുര്യകുമാര്‍ സ്വന്തമാക്കിയത് പകുതി ഇന്നിങ്‌സില്‍
ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ജയത്തില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 26 പന്തില്‍...
ചലച്ചിത്ര സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു. 70 വയസായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ് ആദ്യചിത്രം. 2017ല്‍ പുറത്തിറങ്ങിയ...
കോരാണിയിൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം
ആറ്റിങ്ങൽ: കോരാണിയിൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം. കോരാണി അംബേദ്കർ മെമ്മോറിയൽ സ്കൂളി്ന് സമീപം സുനിൽകുമാറിന്റെ വീട്ടിൽ ആണ് കവർച്ച ശ്രമം...
റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്റെ മരണം; പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം
മലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചതിനു പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുട്ടിയുടെ മരണ...
‘സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും’: മന്ത്രി വീണാ ജോര്‍ജ്
യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ വര്‍ഷം...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്....
‘കനലോർമ്മകൾ’; എസ്എഫ്ഐ പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നു
ആറ്റിങ്ങൽ: എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം ജൂൺ 22മുതൽ 28വരെ ആറ്റിങ്ങലിൽ ചേരുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ ഒത്തുചേരൽ...
ആർ ചന്ദ്രിക (73) നിര്യാതയായി
ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് ശാരദാ മന്ദിരത്തിൽ ചിറയിൻകീഴ് അംബികാ തിയേറ്റർ ഉടമ രാഘവൻ മുതലാളിയുടെ മകളും റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ പി...
കുടിശ്ശിക അടച്ചില്ല, 2500 കുട്ടികൾ പഠിക്കുന്ന അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസൂരി കെ എസ് ഇ ബി
പാലക്കാട് അട്ടപ്പാടി അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ...
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന് സ്‌റ്റേ. ഡല്‍ഹി ഹൈക്കോടതിയുടേതാണ് നടപടി. തങ്ങളുടെ ഹര്‍ജി...
കാലവര്‍ഷം വീണ്ടും കനക്കുന്നു, മൂന്നു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...
ഇടുക്കിയില്‍ മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയിൽ അന്നക്കുട്ടി...
ആനയെ തളക്കുന്നതിനിടെ പാപ്പാനെ ചവിട്ടിക്കൊന്നു ; ദാരുണാന്ത്യം, സഫാരി കേന്ദ്രത്തിനെതിരെ കേസ്
തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരികേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ്...
കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ്...
തമിഴ്‌നാട്ടിൽ മഴ കുറഞ്ഞു; കേരളത്തിൽ പച്ചക്കറി വില കുത്തനെ ഉയർന്നു, സെഞ്ച്വറി കടന്ന് തക്കാളി വില
തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട്...
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്; തിരുത്തലുകള്‍ക്കും അവസരം
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും...




















