വയോജനങ്ങളെ ആദരിച്ച് സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ

Oct 1, 2026

seena

കല്ലമ്പലം :ലോക വയോജനദിനത്തിൽ പ്രദേശത്തെ 80 വയസിനു മുകളിലുള്ള അഞ്ചു മുതിർന്ന പൗരരെ പഴക്കൂടയും പൊന്നാടയും നൽകി അവരവരുടെ ഭവനങ്ങളിൽ എത്തി ആദരിച്ചു. ചടങ്ങിൽ സൗഹൃദ പ്രസിഡന്റ്‌ ജി. രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഖാലിദ് പനവിള, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ, എക്സിക്യൂട്ടീവ് അംഗം ലിജി സജീവ് എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ബൈക്ക് തവിടുപൊടിയായി! വെങ്ങാനൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; യുവാവും യുവതിയും മരിച്ചു

ബൈക്ക് തവിടുപൊടിയായി! വെങ്ങാനൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞം - പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ ജംങ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട്...

‘നല്ലൊരു കേൾവിക്കാരൻ, ഒരു നിമിഷം പോലും അദ്ദേഹത്തിന്റെ ശ്രദ്ധ മാറിയില്ല’; ദുൽഖറിനോട് കഥ പറഞ്ഞ അനുഭവം പറഞ്ഞ് ജേസൺ

‘നല്ലൊരു കേൾവിക്കാരൻ, ഒരു നിമിഷം പോലും അദ്ദേഹത്തിന്റെ ശ്രദ്ധ മാറിയില്ല’; ദുൽഖറിനോട് കഥ പറഞ്ഞ അനുഭവം പറഞ്ഞ് ജേസൺ

'സി​ഗ്മ'യുടെ കഥ താൻ ആദ്യം പറഞ്ഞത് നടൻ ദുൽഖർ സൽമാനോടായിരുന്നുവെന്ന് സംവിധായകൻ ജേസൺ സഞ്ജയ് മുൻപ്...