നൂറിനോട് അടുത്ത സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് സംസ്ഥാനത്ത് ഭരണം ഉറപ്പിച്ച് യുഡിഎഫ്. യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്.
ഊരുപൊയ്ക ജംഗ്ഷനിൽ സ്വാതന്ത്യദിനാഘോഷപരിപാടി സംഘടിപ്പിച്ചു
ഊരുപൊയ്ക ജംഗ്ഷനിൽ നടന്ന സ്വാതന്ത്യദിനാഘോഷപരിപാടി ഐ എൻ ടി യു സി ദേശീയ വർക്കിഗ് കമ്മിറ്റി അംഗവും കെ...
















