റ്റി. എൻ. മധുസൂദനൻപിള്ള  അന്തരിച്ചു

റ്റി. എൻ. മധുസൂദനൻപിള്ള അന്തരിച്ചു

പള്ളിക്കൽ പകൽക്കുറി ചെമ്പകത്തിൻമൂട് കൃഷ്ണവിലാസത്തിൽ റ്റി. എൻ. മധുസൂദനൻപിള്ള (78) (റിട്ടയേർഡ് ഐ എ എഫ് & വി ഇ ഒ) അന്തരിച്ചു.

ഭാര്യ: ജെ. ബി. എസ്‌. ഭാമ

മക്കൾ: എം. മാധവൻകുട്ടി (വൈസ് പ്രസിഡന്റ്‌, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌), എം. രാമൻകുട്ടി (സബ് രജിസ്റ്റർ ഓഫീസ് ഡയറക്ടറേറ്റ്, തിരുവനന്തപുരം)

മരുമക്കൾ: ചിത്ര സി. എസ്‌ (അധ്യാപിക, ജി. എച്ച്. എസ്‌. എസ്‌. നാവായിക്കുളം), വിജി
(ഗസ്റ്റ് അദ്ധ്യാപിക, പട്ടം സെന്റ് മേരിസ് സ്കൂൾ)

കമലമ്മ (91) നിര്യാതയായി

കമലമ്മ (91) നിര്യാതയായി

ആറ്റിങ്ങൽ : കൈലാത്തുകോണം അശോക മന്ദിരത്തിൽ പരേതനായ കുമാരന്റെ ഭാര്യ കമലമ്മ (91) നിര്യാതയായി. സിദ്ധാർത്ഥൻ അശോകൻ ( സെൻട്രൽ പോളിടെക്‌നിക് മുൻ അദ്ധ്യാപകൻ, kgou മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്.),ലതിക, അഡ്വ :അനിൽകുമാർ ( കേരള വാട്ടർ അതോറിറ്റി സ്റ്റാഫ്‌ അസോസിയേഷൻ മുൻ വർക്കിംഗ്‌ പ്രസിഡന്റ് ).മരുമക്കൾ :പ്രീത, അജിത കുമാരി, മിത്രൻ, ജയക്ഷ്മി. മരണാനന്തര ചടങ്ങുകൾ ജനുവരി 7 ഞായർ രാവിലെ 9 ന്.

ബിനുകുമാർ (48) അന്തരിച്ചു

ബിനുകുമാർ (48) അന്തരിച്ചു

വീരളം പനയറവീട്ടിൽ ബിനുകുമാർ (48) അന്തരിച്ചു. ഇന്ന് വെളുപ്പിന് മൂന്നര മണിക്കാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.

ലീലമണി (62) നിര്യാതയായി

ലീലമണി (62) നിര്യാതയായി

ആറ്റിങ്ങൽ കൊടുമൺ ഐക്കരവിള വീട്ടിൽ (എസ് എം ആർ എ-84) ലീലമണി (62) നിര്യാതയായി.

ഭർത്താവ്: മോഹഹനൻ നായർ
മക്കൾ: ലീജ എം എൽ, മനു എം എൽ
മരുമക്കൾ: മഞ്ജു എം, ബിനു ടി

രത്നമ്മ 85 അന്തരിച്ചു

രത്നമ്മ 85 അന്തരിച്ചു

അയിലം ഉയർന്ന മലയിൽ വിളയിൽ വീട്ടിൽ രത്നമ്മ 85 അന്തരിച്ചു.

ഭർത്താവ്: രാഘവൻ
മക്കൾ: അനിലത ആർ, അനിൽ കുമാർ ആർ, ശ്രീലത ആർ
മരുമക്കൾ: കമലൻ ജി ഉഷ ജി ദിനേഷ്കുമാർ പി