by Midhun HP News | Nov 7, 2023 | Latest News, മരണം
വഞ്ചിയൂർ മഞ്ഞപ്പിലാക്കൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ പുരുഷോത്തമക്കുറിപ്പിന്റെ ഭാര്യ സരള മണിയമ്മ (63) നിര്യാതയായി. മക്കൾ: ബിനേഷ് കുമാർ പി ( ഐ കെ എം തിരുവനന്തപുരം ), അനീഷ് പി എസ് ( കെഎസ്ആർടിസി വെഞ്ഞാറമൂട്). മരുമക്കൾ: അഖില എസ്( എച്ച്ഡിഎഫ്സി ബാങ്ക് കഴക്കൂട്ടം), തുഷാര ആർ( നഴ്സ് കെ ടി സി ടി ).
by Midhun HP News | Nov 3, 2023 | Latest News, മരണം
ആറ്റിങ്ങൽ: ആലംകോട് പൗർണ്ണമിയിൽ ഫാറൂഖ് 72 നിര്യാതനായി
ഭാര്യ: നസീബത്ത് ബീവി
മക്കൾ: മുഹമ്മദ് അനുഷ്, മുഹമ്മദ് ആഷിക്
മരുമകൾ: ഷെറിൻ
by Midhun HP News | Nov 3, 2023 | Latest News, മരണം
ആറ്റിങ്ങൽ: മാമം പന്തലകോട് അരികത്തുവാറിൽ കൈലാസനാഥൻ വില്ലയിൽ
ബി മുരളീധരൻ നായർ (68) അന്തരിച്ചു.
ഭാര്യ: പി ലളിത.
മക്കൾ: രാഹുൽ മുരളി(ദുബായ്), ഗോകുൽ മുരളി, മേഘാമുരളി.
മരുമകൻ: ആർ രജിത് (ഖത്തർ).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.
by Midhun HP News | Nov 3, 2023 | Latest News, മരണം
മണമ്പൂർ:മണമ്പൂർ മഠവിളാകത്ത് കാർത്തികയിൽ ജയന്തന്റെ മാതാവ് (ഐലാഷ് സ്റ്റുഡിയോ ) മാതാവ് സാവിത്രി (90) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 3/11/23 വെള്ളിയാഴ്ച പകൽ 12.30 ന് വസതിയിൽ.
ഭർത്താവ്: ഗോപാലകൃഷ്ണൻ (പരേതൻ)
മക്കൾ: ജയന്തൻ, ഷാജി, യമുന
മരുമക്കൾ: അശോകൻ, ധന്യ രജനി
by Midhun HP News | Nov 2, 2023 | Latest News, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾ മുക്ക് സുനീഷ് ഭവനിൽ സുനീഷ് എസ് 37 അന്തരിച്ചു.
അച്ഛൻ: ശശാങ്കൻ
അമ്മ: സരള
സഹോദരി: സിനി
സഹോദരി ഭർത്താവ്: അഖിൽ കുമാർ
by Midhun HP News | Oct 31, 2023 | Latest News, മരണം
ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം സ്റ്റാർകോട്ടേജിൽ റ്റി. സുകുമാരൻ നായർ (ബങ്ക് സുകുമാരൻ, സ്റ്റാർ സൗണ്ട് ഉടമ) (72) അന്തരിച്ചു.
ഭാര്യ: ഉഷാ സുകുമാർ.
മക്കൾ: കവിതാ സുകുമാർ (ന്യൂസിലൻഡ്), കിരൺ സുകുമാർ (ബഹ്റൈൻ).
മരുമക്കൾ: എക്സ് അലൻ(ന്യൂസിലൻഡ്), ഡോ: വിജി വി നായർ (കെയർ മിത്ര തിരുവനന്തപുരം).
സി.പി.എം തിരുവനന്തപുരം ജീല്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ഒ.എസ് അംബിക എം.എൽ.എ, ഏര്യ സെക്രട്ടറി എസ് ലെനിൻ, ഏര്യാകമ്മിറ്റി അംഗങ്ങളായ ആർ രാജു,സി ദേവരാജൻ, അഞ്ചു തെങ്ങ് സുരേന്ദ്രൻ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, എൽ.സി അംഗം എസ് സതീഷ് കുമാർ, മാമം സുരേഷ് എന്നിവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
സഞ്ചയനം ഞായറാഴ്ച രാവിലെ എട്ട് മണിക്ക്.
Recent Comments