രാജേന്ദ്രൻ നായർ(72) അന്തരിച്ചു
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കല്ലുവിള വീട്ടിൽ രാജേന്ദ്രൻ നായർ(72) അന്തരിച്ചു.
ഭാര്യ: രമ.
മക്കൾ: ജീവൻരാജ്, ജിജോരാജ്.
മരുമക്കൾ:പ്രിയ,ചിഞ്ചു.
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കല്ലുവിള വീട്ടിൽ രാജേന്ദ്രൻ നായർ(72) അന്തരിച്ചു.
ഭാര്യ: രമ.
മക്കൾ: ജീവൻരാജ്, ജിജോരാജ്.
മരുമക്കൾ:പ്രിയ,ചിഞ്ചു.
കിളിമാനൂർ: നാടൻപാട്ട് കലാകാരനും കലാഭവൻമണി പുരസ്കാര ജേതാവും സിപിഐ എം കടുവയിൽ ബ്രാഞ്ചംഗവുമായ അജിത് തോട്ടയ്ക്കാടിന്റെ മാതാവ് പറകുന്ന് ശിവപുരം കെ ആർ ഭവനിൽ രേണുക (62) അന്തരിച്ചു.
ഭർത്താവ്: കരുണാകരകുറുപ്പ് (റിട്ട എൽഐസി,തോറ്റംപാട്ട് കലാകാരൻ)
ഇളയമകൻ അജിൻ.
മരുമക്കൾ ഷീബ, ജിരിഷ്മ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്
ആനന്ദ് മോട്ടോഴ്സ് ഉടമ വിവേക് (ജോയ്) അന്തരിച്ചു.
ആറ്റിങ്ങൽ: കുറക്കട തെറ്റിച്ചിറ ഭാവന ജംഗ്ഷൻ വിപിൻ ഭവനിൽ ചെല്ലപ്പന്റെ ഭാര്യ പങ്കജാക്ഷി (104) നിര്യാതയായി.
മക്കൾ: കൃഷ്ണൻ കുട്ടി, ഓമന, സോമൻ, മോഹനൻ (ലേറ്റ്), വിജയൻ.
മരുമക്കൾ: കമല, പ്രഭാകരൻ (ലേറ്റ് ), ഷീല, ശകുന്തള, പ്രഭ.
മരണാനന്തര ചടങ്ങുകൾ ചൊവ്വ (25.07.23) രാവിലെ 9ന്.
ആറ്റിങ്ങൽ കുന്നുവാരം ശ്രീതിലകത്തിൽ റിട്ടയേർഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ് പ്രകാശ് (62) അന്തരിച്ചു.
ഭാര്യ: എം ലത (റിട്ടയേർഡ് സ്റ്റാഫ്,ഭൂപണയബാങ്ക്, ആറ്റിങ്ങൽ)
മക്കൾ: ശ്യാം കെ പ്രകാശ് (ടെക്നോപാർക്ക്), റാം കെ പ്രകാശ്.
മരുമക്കൾ: ആഷ്ന ബി.എസ്(ഐ.എസ്.ആർ.ഒ), ഡോളിമ.റ്റി . എസ് .
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്
ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം ആഷിൽ നിവാസിൽ രവി (64)അന്തരിച്ചു. സായിഗ്രാമം ജീവനക്കാരനായിരുന്നു രവി.
ഭാര്യ :അനിത (ആശാ വർക്കർ )
മക്കൾ: ആഷിൽ രവി, അതുൽ രവി.
മരണാനന്തര ചടങ്ങുകൾ ഞായർ (23.07. 23)രാവിലെ 8.30ന്.
Recent Comments