by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആലംകോട് യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ അശ്വിൻ രാജ് (22) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടിയായിരുന്നു സംഭവം. പുഷ്പ്പരാജൻ-പ്രമീള ദമ്പതികളുടെ മകനാണ് മരണപ്പെട്ട അശ്വിൻ. അശ്വിൻ ഉറങ്ങാനായി വീടിന്റെ മുകളിലത്തെ മുറിയിൽ പോവുകയായിരുന്നു. ഏറെ കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


by Midhun HP News | Mar 7, 2023 | മരണം
ചാത്തൻപാറ തെങ്ങുവിള പുത്തൻവീട്ടിൽ പരേതനായ ഷംസുദീന്റെ ഭാര്യ സുലൈഖ ബീവി (78) നിര്യാതയായി.
മക്കൾ : അബ്ദുൽ റഷീദ് (ഷാർജ), ലത്തീഫ ബീവി, ഡോക്ടർ മുഹമ്മദ് താഹ (റാഷിദ് ഹോസ്പിറ്റൽ, ദുബായ്), മുഹമ്മദ് ഹാഷിം, അബ്ദുൽ ഒഫൂർ, ലൈല ബീവി, റംല ബീവി.
മരുമക്കൾ :ജലീല ബീവി, ഷിഹാബുദീൻ, സജിന, റസീന, ഷാജഹാൻ (സൗദി ).
by Midhun HP News | Mar 4, 2023 | മരണം
ആറ്റിങ്ങല്‍: മാമം ശ്രീഭവനില്‍ (അവിട്ടം) ജെ.ഗോപിനാഥന്‍നായര്‍ (89) അന്തരിച്ചു.
ഭാര്യ: കെ.മാധവിക്കുട്ടി (അമ്മിണി)
മക്കള്‍: ജി.എം.അനില്‍കുമാര്‍ (ജപ്പാന്‍), ജി.എം.രാജേഷ് (മസ്‌കറ്റ്)
മരുമക്കള്‍: രശ്മി.പി.നായര്‍, ഐ.ആര്‍.പ്രഭ
സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3 ന് വീട്ടുവളപ്പില്‍.
by Midhun HP News | Feb 27, 2023 | മരണം
ആറ്റിങ്ങൽ മാമം തോപ്പിൽ ലെയിൻ വിദ്യാഭവനിൽ സി.റ്റി.ആർ.എ 110 റ്റി തുളസീദാസ് (62) നിര്യാതനായി.
ഭാര്യ: സി വിജയകുമാരി.
മക്കൾ: ദിവ്യാ അഭിലാഷ്,വിദ്യാ രജിൻ,കാവ്യാ നിഖിൽ.
മരുമക്കൾ: എ.എസ് അഭിലാഷ്,ആർ .ആർ രജിൻ,നിഖിൽ നടേശൻ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്
by Midhun HP News | Feb 27, 2023 | മരണം
ആറ്റിങ്ങൽ മാമം ഗീതാ നിവാസിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ (കോൺട്രാക്ടർ) ഭാര്യ
ലക്ഷ്മിക്കുട്ടിയമ്മ (81) നിര്യാതയായി.
മക്കൾ: പ്രേമകുമാർ, ശ്രീകുമാർ (അനിൽ),ഗീതകുമാരി
മരുമക്കൾ: സരസ്വതി. പി. നായർ, മായ. ജി. നായർ.
സഞ്ചയനം: വ്യാഴാഴ്ച നടക്കും.
by Midhun HP News | Feb 26, 2023 | മരണം
ആറ്റിങ്ങൽ മാമം പ്രേമമന്ദിരത്തിൽ സി.റ്റി.ആർ.എ 156 (ശാർക്കര ജയ്‌ഹിന്ദ് നാഗപ്പൻ നായരുടെ ഭാര്യയും പരേതനായ പ്രേമ മെറ്റൽ സ്റ്റോർ കുമാരപിള്ളയുടെയും സരോജനി അമ്മയുടെയും മകൾ എസ്. പ്രേമകുമാരി (60) അന്തരിച്ചു .
മക്കൾ: നവിൻ. എൻ(അബുദാബി), നിപിൻ. എൻ (മർച്ചന്റ് നേവി), നിതിൻ. എൻ (ബാംഗ്ലൂർ)
മരുമക്കൾ: നിഷ, ദൃശ്യ, നിരഞ്ജന
Recent Comments