ലീലാമ്മ (72)നിര്യാതയായി

ലീലാമ്മ (72)നിര്യാതയായി

ആറ്റിങ്ങൽ: ഊരുപൊയ്ക ആനുപ്പാറ മാധവത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ലീലാമ്മ (72)നിര്യാതയായി.

മക്കൾ: അമ്പിളി, ജയകുമാർ (കുട്ടൻ)
സഞ്ചയനം: മാർച്ച്‌ 1 ബുധൻ 8.30 ന്

എം.ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു

എം.ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു

ആറ്റിങ്ങൽ പച്ചംകുളം വിളയിൽ വീട്ടിൽ (എൻ.ആർ.എ.55) റിട്ട: സപ്ലൈ ഓഫീസർ എം.ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു.

ഭാര്യ: ഇന്ദിര.ബി.
മകൾ: സിന്ധു.ജി.
മകൻ: അരുൺ.ജി.
മരുമകൾ: ശ്രീജ.എസ്.
സഞ്ചയനം: ഞായറാഴ്ച 8 മണിയ്ക്ക്

നടി സുബി സുരേഷ് അന്തരിച്ചു

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമാ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 41 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം.

കഴിഞ്ഞ 15 ദിവസത്തോളമായി കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സ്‌റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്.

ഭുവനേശൻ നായർ (73) നിര്യാതനായി

ഭുവനേശൻ നായർ (73) നിര്യാതനായി

ആറ്റിങ്ങൽ ഇടക്കോട് പാലമൂട് തെങ്ങത്ത് വീട്ടിൽ ഭുവനേശൻ നായർ (73) [റിട്ട: ഹെഡ് മാസ്റ്റർ ഇടക്കോട് ജി എൽ പി എസ്) നിര്യാതനായി.

ഭാര്യ: തങ്കമണി
മക്കൾ: ശ്യാം (ട്രോമാപെൺ പോൾ), ശരത്ത് (ചെമ്പൂര്സർവ്വീസ് സഹകരണബാങ്ക്) സന്ദീപ്
മരുമകൾ: ലിജിമോൾ

ശശിധരൻ നായർ (65) അന്തരിച്ചു

ശശിധരൻ നായർ (65) അന്തരിച്ചു

തോന്നയ്ക്കൽ, പാട്ടത്തിൽക്കര ശശിധരൻ നായർ (65) അന്തരിച്ചു.

ഭാര്യ: കുശലകുമാരി ,
മക്കൾ: വിമൽ കുമാർ എസ്, ബിനുകുമാർ എസ്
മരുമകൾ: ആരതി എസ്
സഞ്ചയനം: വെള്ളിയാഴ്ച (24.2.2023) 8:30 ന്