സുശീല എസ് വാര്യർ (92) നിര്യാതയായി

സുശീല എസ് വാര്യർ (92) നിര്യാതയായി

ആറ്റിങ്ങൽ പാലസ് റോഡിൽ സുശീലാഭവനത്തിൽ (വി.ആർ.എ -174) പരേതനായ എസ് ശങ്കരവാര്യരുടെ സഹധർമ്മിണി സുശീല എസ് വാര്യർ (92) നിര്യാതയായി. മക്കൾ എസ് ലക്ഷ്മി രാധാകൃഷ്ണൻ പരേതനായ എസ് മോഹൻ വാര്യർ. മരുമക്കൾ ഡോ.പി ഉമാദേവി (റിട്ടയേർഡ് മെഡിക്കൽ ഓഫീസർ, ഹോമിയോപ്പൊതി), പരേതനായ ഡി.എ രാധാകൃഷ്ണൻ.സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.

വിദ്യാധരൻ (74) നിര്യാതനായി

വിദ്യാധരൻ (74) നിര്യാതനായി

ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വാറുതട്ടിൽ വീട്ടിൽ വിദ്യാധരൻ (74) നിര്യാതനായി. ഭാര്യ ചന്ദ്രിക (late ). മക്കൾ:ധനീഷ്, ധന്യ. മരുമകൻ :വിനോദ്.മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 13 വ്യാഴം രാവിലെ 8.30 ന്.

വി.ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി

വി.ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി

അയിലം: കോൺഗ്രസ് പാർട്ടി മുതിർന്ന നേതാവും എൻ.എസ്.എസ്.അയിലം കരയോഗം പ്രസിഡന്റുമായ വി.ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി.
ഭാര്യ: സി.ഇന്ദിര അമ്മ
മക്കൾ: സുകന്യ.ജി.ഐ, വിഷ്ണു.ജി.നായർ
മരുമക്കൾ: അനീഷ്.ജി., ശ്രുതി.ആർ.എസ്
സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക് നടക്കും.

നാരായണികുട്ടി വാരസ്യർ (94) നിര്യാതയായി

നാരായണികുട്ടി വാരസ്യർ (94) നിര്യാതയായി

കിളിമാനൂർ: ചെമ്മരുത്തുമുക്ക് കൃഷണയിൽ പരേതനായ വേലായുധൻനായർ ഭാര്യ നാരായണികുട്ടി വാരസ്യർ (94) നിര്യാതയായി.

മക്കൾ: സരസ്വതി, സുഷമദേവി, ഭാസ്കർ, സുധ, അനീഷ, അനിത, സുരേഷ് (മോനി)

എൽ. ഗീതാ കുമാരി നിര്യാതയായി

എൽ. ഗീതാ കുമാരി നിര്യാതയായി

അഞ്ചുതെങ്ങ് പാണന്റെ തൊടി അച്ചു നിവാസിൽ എൽ. ഗീതാ കുമാരി നിര്യാതയായി. അഞ്ചുതെങ്ങിലെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയാണ്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ മുൻ കുടുംബ ശ്രീ ചെയർപേഴ്സൺ, തൊഴിലുറപ്പ് മേറ്റ്‌, എ ഡി എസ് ചെയർപേഴ്സൺ, സംസ്ഥാന ജൈവ വൈവിദ്ധ്യ പരിപാലന സമതി അംഗം, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഭാരവാഹി, മഹിളാ അസോസിയേഷൻ പ്രവർത്തക, സിപിഐഎം പാർട്ടി അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു. നിലവിൽ സി ഡി എസ് അംഗമാണ്.
വിജയകുമാർ (ഭർത്താവ് ) അച്ചു, നിവേദിത(മക്കൾ), വൈശാഖ് (മരുമകൻ)