സരസ്വതി (87) നിര്യാതയായി
കല്ലമ്പലം: കടുവയിൽ കിഴക്കതിൽ വീട് (സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ – C-17,)പരേതനായ ശിവാനന്ദന്റെ ഭാര്യ സരസ്വതി(87) നിര്യാതയായി.
മക്കൾ : ജ്യോതിസ്മതി, ലതിക, ജോസ് പ്രകാശ്. മരുമക്കൾ : ചന്ദ്രബോസ് (പരേതൻ ), അശോകൻ, മോളി.
കല്ലമ്പലം: കടുവയിൽ കിഴക്കതിൽ വീട് (സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ – C-17,)പരേതനായ ശിവാനന്ദന്റെ ഭാര്യ സരസ്വതി(87) നിര്യാതയായി.
മക്കൾ : ജ്യോതിസ്മതി, ലതിക, ജോസ് പ്രകാശ്. മരുമക്കൾ : ചന്ദ്രബോസ് (പരേതൻ ), അശോകൻ, മോളി.
മലപ്പുറം: ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോ ക്യാമറമാൻ മരിച്ചു. തിരൂര്‍ അന്നാര സ്വദേശി ജിതേഷ് എന്ന ജിത്തു (44) ആണ് മരിച്ചത്. രാവിലെ ജോലിക്ക് വരുന്നതിനിടെ കോട്ടയ്ക്കല്‍ ചെറുകുന്നില്‍ വെച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ റിട്ടയേർഡ് എൽ ഐ സി ഏജന്റ് തോട്ടവാരം വിളയന്നൂർ മഠത്തിൽ എം രാജശേഖരൻ തമ്പി(62) അന്തരിച്ചു.
ഭാര്യ: സതീ ദേവി
മക്കൾ: ആരതി, അഞ്ജന
മരുമകൻ: സുജിത്
ആറ്റിങ്ങൽ: തോട്ടയ്ക്കാട് ലക്ഷ്മി നിലയത്തിൽ മണമ്പൂർ ഗവൺമെന്റ് യു.പി.എസ് ലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് എം. സുഭദ്ര ടീച്ചർ (71) നിര്യാതയായി.
ഭർത്താവ്: ജെ ഭാസ്ക്കരപിള്ള (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ.യു.പി.എസ് മണമ്പൂർ)
മക്കൾ: ബി.എസ് ലക്ഷ്മി (അധ്യാപിക, ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി), ബി.എസ് റാണി (ലക്ചറർ, മരിയൻ എഞ്ചിനീയറിംഗ് കോളേജ്, മേനംകുളം).
മരുമക്കൾ: ബി. ശ്രീകുമാർ (കെ.എസ്.ആർ.ടി.സി), വി അഭിലാഷ് (ഏഷ്യാനെറ്റ്).
ആലംകോട് . കെവിപി ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യാ എ ഹാജറാ ബീവി (92) നിര്യാതയായി. മക്കൾ: ബദർ ദ്ദൂൻ, നാസിമുദ്ദീൻ, ഷിഹാബുദ്ദീൻ, നസീമ ബീവി, താജു നിസ്സ, സഫർ ദുള്ള, സീനത്ത്, മരുമക്കൾ: ഷറഫുനിസ, നിസ്സ, റജില, പരേതനായ ഷംസുദ്ദീൻ, നാസിമുദ്ദീൻ, ഹാഷിർ ദ്ദുൻ, സബീന. കബറടക്കം നാളെ (21.9.2022) രാവിലെ 8.30 മണിക്ക് ആലംകോട് ജമാഅത്ത് പള്ളിയിൽ.
ചിറയിൻകീഴ് മുടപുരം കൊച്ചുകല്ലുവിള വീട്ടിൽ പരേതനായ പരമു വാദ്ധ്യാരുടെ ഭാര്യ ആർ. കമലാക്ഷി (100) നിര്യാതയായി.
മക്കൾ: പി. കെ സൗദാമിനി (റിട്ട. എച്ച്.എം, വി.പി.യു.പി സ്കൂൾ, പെരുങ്ങുഴി),
പി. കെ ശ്യാമള (റിട്ട. മലയാളം പ്രൊഫസർ, എസ്. എൻ. കോളേജ്, ചെമ്പഴന്തി),
പി. കെ ഉദയഭാനു (റിട്ട. ജില്ല സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് ഓഫസർ, പ്രസിഡന്റ്, കിഴുവിലം റെസിഡൻസ് വെൽഫെയൻ സഹകരണ സംഘം, പ്രസിഡന്റ് എസ്. എൻ. ഡി. പി യോഗം മുടപുരം ശാഖ )
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിയ്ക്ക്
Recent Comments