ദേവരാജൻ (75) അന്തരിച്ചു

ദേവരാജൻ (75) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ വാവറ വിള വീട് സുനിത വിലാസത്തിൽ ദേവരാജൻ (75) അന്തരിച്ചു.

ഭാര്യ: രാധ
മക്കൾ: സുനിത, സുരേഷ് ഉണ്ണിക്കൃഷ്ണൻ, ശുഭ.
മരുമക്കൾ: കുമാർ സുരേഷ്, ഷീജ, വിനീത.

രാധാദേവി (77) അന്തരിച്ചു

രാധാദേവി (77) അന്തരിച്ചു

ആറ്റിങ്ങൽ: മാമം പന്തലക്കോട് ലക്‌ഷമിയിൽ രാധാദേവി (77) അന്തരിച്ചു.

ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ (റിട്ടയേർഡ് ചീഫ് ഫോട്ടോഗ്രാഫർ പി.ആർ.ഡി)

മക്കൾ: രാധാകൃഷ്ണൻ (കൃഷ്ണാ ഫോട്ടോസ്,മാമം), ബിജു കെ(ഫാർമസിസ്റ്റ്, ആശ്വാസ്, ചിറയിൻകീഴ്), സജു കെ, രാജലക്ഷ്മി ആർ

മരുമക്കൾ: ദീപ വി.ആർ, നിഷ വി.എസ് (ഫാർമസിസ്റ്റ്, ആശ്വാസ്, ചിറയിൻകീഴ്), ബിന്ദു കുമാരി കെ.എസ് (പഴയകുന്നുമേൽ പഞ്ചായത്ത്), ജയചന്ദ്രൻ ബി (യു.എ.ഇ)

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.

മണികണ്ഠൻ നായർ (69) അന്തരിച്ചു

മണികണ്ഠൻ നായർ (69) അന്തരിച്ചു

ആറ്റിങ്ങൽ : അവനവഞ്ചേരി ആനുപ്പാറ അഭിലാഷ് ഭവനിൽ മണികണ്ഠൻ നായർ( 69)(കിങ്‌സ് ടൈലറിങ് )അന്തരിച്ചു. ഭാര്യ : അംബിക. മക്കൾ :അഭിലാഷ്, അതുല്യ. മരുമക്കൾ :അശ്വതി, ദിലീപ്. മരണാനന്തര ചടങ്ങുകൾ ബുധൻ (11.06) രാവിലെ 8.30 ന്.

സരസ്വതി അമ്മ (77) അന്തരിച്ചു

സരസ്വതി അമ്മ (77) അന്തരിച്ചു

കുമ്മിൾ കുശവൂർക്കോണം ചരുവിള വീട്ടിൽ സരസ്വതി അമ്മ (77) അന്തരിച്ചു.

ഭർത്താവ്: ജെ. മാധവൻ പിള്ള
മക്കൾ: ഷീജ എസ്, അനിൽകുമാർ എം
മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗായത്രി

ശശി വി (69) നിര്യാതനായി

ശശി വി (69) നിര്യാതനായി

കൈലാത്തുകോണം അയിത്തിയിൽ പുതുവൽ വിളവീട്ടിൽ ശശി വി (69)നിര്യാതനായി.

മക്കൾ: അരുൺലാൽ, അനുലാൽ, ആശ
മരുമക്കൾ: സാബു, രജനി
സഞ്ചയനം: ബുധനാഴ്ച്ച (4/6/25) രാവിലെ 8. 30 ന്

വി.പി അഭിജിത്ത് (31) (കേരള പോലീസ് അസോസിയേഷൻ, എസ്.എ.പി) മരണപെട്ടു

വി.പി അഭിജിത്ത് (31) (കേരള പോലീസ് അസോസിയേഷൻ, എസ്.എ.പി) മരണപെട്ടു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പ്രമീള നിവാസിൽ വി.പി അഭിജിത്ത് (31) (കേരള പോലീസ് അസോസിയേഷൻ, എസ്.എ.പി) അപകടത്തിൽ മരണപ്പെട്ടു.
ഭാര്യ: അഖില പി.
മകൻ: ആദിദേവ്.