ബി. ശശാങ്കൻ അന്തരിച്ചു

ബി. ശശാങ്കൻ അന്തരിച്ചു

ഐ.എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം ബി. ശശാങ്കൻ(65) അന്തരിച്ചു. കിഴുവിലം കാട്ടുംപുറം വീട്ടിൽ ഭാസ്കരന്റെയും ഗൗരിയുടെയും പുത്രനാണ്. ശാന്തകുമാരി (ഭാര്യ), സുധി(46), ഷൈനി(42) എന്നിവർ മക്കളാണ്.

ഹജ്ജ് കർമ്മത്തിന്റെ പൂർത്തീകരണ വേളയിൽ മിനായിൽ ആലംകോട് സ്വദേശിനി ജമീല ബീവി മരണപ്പെട്ടു

ഹജ്ജ് കർമ്മത്തിന്റെ പൂർത്തീകരണ വേളയിൽ മിനായിൽ ആലംകോട് സ്വദേശിനി ജമീല ബീവി മരണപ്പെട്ടു

ഹജ്ജ് കർമ്മത്തിന്റെ പൂർത്തീകരണ വേളയിൽ മിനായിൽ ആലംകോട് സ്വദേശിനി ജമീല ബീവി മരണപ്പെട്ടു
ആലാംകോട് കോങ്ങാണത്ത്‌ വീട്ടിൽ പരേതനായ മുഹമ്മദ്‌ ഹനീഫ അവർകളുടെ മകളും വഞ്ചിയൂർ, പുതിയ തടത്തിൽ കൊക്കോട്ടുകോണത്ത് സലിം മൻസിലിൽ പരേതനായ സലീം സാഹിബിന്റെ ഭാര്യ ജമീല ബീവി ജംറയിൽ കല്ല് എറിയുന്ന വേളയിൽ മിനായിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ കൊണ്ട് പോകവേ മരണപ്പെടുകയായിരുന്നു.

മക്കൾ:സജീർ, സജാദ്, സജീന

അമ്മുക്കുട്ടി (95) നിര്യാതയായി

അമ്മുക്കുട്ടി (95) നിര്യാതയായി

ആറ്റിങ്ങൽ എ സി എ സി നഗർ കടയിൽവീട്ടിൽ അമ്മുക്കുട്ടി (95) നിര്യാതയായി

മക്കൾ: രവി, ശ്രീധരൻ, വിജയമ്മ, സുകു, വത്സല, സരള
മരുമക്കൾ: സരസമ്മ, രാധ, സഹദേവൻ, ഗീത, ആനന്ദൻ(late), ബാബു