by Midhun HP News | Oct 28, 2024 | Latest News, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പയ്യംപള്ളി വീട്ടിൽ ബി. വസന്തകുമാരി അമ്മ (69) അന്തരിച്ചു.
ഭർത്താവ്: എസ് ഗോപിനാഥൻ നായർ.
മക്കൾ: വി മായ, ജി മഹേഷ് (കുവൈറ്റ്)
മരുമക്കൾ: സി ശംഭുദേവൻ, എൽ ശരണ്യ
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്
by Midhun HP News | Oct 27, 2024 | Latest News, മരണം
ആറ്റിങ്ങൽ: കോരാണി നെല്ലുവിള മുക്ക് മായാലയത്തിൽ വാമദേവൻ നായർ (90) (റിട്ടയേർഡ് റീസർവ്വേ ഡിപ്പാർട്മെന്റ്) നിര്യാതനായി.
ഭാര്യ: സുശീലാമ്മ (റിട്ടയേർഡ് സെക്ഷൻ ഓഫീസർ റബ്ബർ ബോർഡ്)
മക്കൾ: ജയകുമാർ വി (റിട്ടയേർഡ് ദേവസ്വം ബോർഡ്), ജയശ്രീ വി എസ്, മായ വി എസ്
മരുമക്കൾ: ഗോപകുമാർ (റിട്ടയേർഡ് പോലീസ്), രോഹിണി, പ്രമോദ്. ജി (ഹെൽത്ത് ഇൻസ്‌പെക്ടർ, ആരോഗ്യ വകുപ്പ്)
സഞ്ചയനം: വെള്ളിയാഴ്ച 8 മണിയ്ക്ക്
by Midhun HP News | Oct 22, 2024 | Latest News, മരണം
ആറ്റിങ്ങൽ: പാലസ് റോഡ് കുന്നുംപുറത്ത് തൊടിയിൽ വീട്ടിൽ കെ. മുരളീധരൻ നായർ (84) അന്തരിച്ചു.
ഭാര്യ: പി ശാന്തമ്മ.
മക്കൾ: എസ് പത്മകുമാരി, എസ് ഭാസുരാംബിക, എസ് ഷീജ, എസ് രശ്മി (ആശാവർക്കർ), എസ് രജനി, പരേതനായ എം പത്മകുമാർ.
മരുമക്കൾ: എസ് ജയചന്ദ്രൻ, കെ മോഹനൻ, എസ് വിനോദ്, കെ സരുൺ, പരേതനായ എസ് വേണു കുമാർ.
by Midhun HP News | Oct 21, 2024 | Latest News, മരണം
ആറ്റിങ്ങൽ: കടുവയിൽ കാട്ടുംമ്പുറം ശാസ്തമംഗലത്തു വീട്ടിൽ (പ്ലാമൂട്) പരേതനായ റിട്ട: സുബൈദാർ കൃഷ്ണപിള്ള (ജി. കെ. പിള്ള) യുടെയും ലളിതമ്മയുടെയും മകൻ അനിൽകുമാർ (മണിയൻ -57) നിര്യാതനായി.
സഹോദരി: സലീന (റിട്ട: എച്ച്. എം. – ജി. വി. ആർ. എം. യു. പി. എസ്., കിഴുവിലം. സഞ്ചയനം: തിങ്കളാഴ്ച 8:00 മണിക്ക്.
by Midhun HP News | Oct 21, 2024 | Latest News, മരണം
തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
by Midhun HP News | Oct 20, 2024 | Latest News, മരണം
ബംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയില്‍. ഇടുക്കി ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ ഹരിയുടെ മകൾ അനഘ ഹരി (18) ആണ് മരിച്ചത്.
ബംഗളൂരു സോളദേവനഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്‌സിങില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
Recent Comments