വി .ബാഹുലേയൻ (65) നിര്യാതനായി
ആറ്റിങ്ങൽ നഗരസഭയിൽ മിഷൻ മുക്ക് (നിയർ എൽ എം എസ്, വിളയിൽ വീട്ടിൽ) വി .ബാഹുലേയൻ (65) മരണപ്പെട്ടു.
ആറ്റിങ്ങൽ നഗരസഭയിൽ മിഷൻ മുക്ക് (നിയർ എൽ എം എസ്, വിളയിൽ വീട്ടിൽ) വി .ബാഹുലേയൻ (65) മരണപ്പെട്ടു.
ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലമുക്ക് സൗപർണികയിൽ ജി സുകുമാർ (64) നിര്യാതനായി.
ഭാര്യ: പ്രസന്ന സുകുമാർ.
മക്കൾ: കിരൺ എസ് (സി.പി.ഐ.എം അമ്പലമുക്ക് ബ്രാഞ്ച് സെക്രട്ടറി), അരുൺ എസ് (ആർമി).
പെരുമാതുറ: പെരുമാതുറയിലെ സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ മാടൻവിള കൊച്ചു പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ ഹയ്യ് (62) നിര്യാതനായി. പെരുമാതുറയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
ഭാര്യ: ഷാനിബ
മക്കൾ: ഹസ്ന, ഹാരിസ് (യു.കെ)
മരുമകൻ: ഇർഷാദ് നദീർ
കബറടക്കം ഇന്ന് വൈകിട്ട് 8 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.
ആറ്റിങ്ങൽ: കൈപ്പറ്റിമുക്ക് ആർ.എം നിവാസിൽ(വി.വി.പി.എസ്:154) പരേതനായ ഒലിപ്പുറത്ത് വീട്ടിൽ എൻ നീലകണ്ഠപിള്ളയുടെ സഹധർമ്മിണി ജെ ലളിതാഭായി അമ്മ (85) നിര്യാതയായി.
മക്കൾ: എൻ പ്രഭലചന്ദ്രൻ നായർ, എൻ രാധാകൃഷ്ണൻ നായർ, എൻ രമാഭായി, എൻ രാജീവ്(സൗദി അറേബ്യ).
മരുമക്കൾ: ആർ.വി സിന്ധു, എ.വി ബീന, ആർ രാജ്മോഹനൻ നായർ(റിട്ടയേർഡ് റെയിൽവേ),
ജെ അജിമോൾ.
സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്
ആലംകോട്: മേലാറ്റിങ്ങൽ വൃന്ദാവനം വീട്ടിൽ സുരേഷ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വൃന്ദാവനം വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: പരേതയായ ഷീല.
മക്കൾ: സൂര്യ, സൂരജ്.
ചിറയിൻകീഴ്: കൂന്തള്ളൂർ, പ്രസേനം, പനനിൽക്കുന്നതിൽ വീട്ടിൽ സെൻ. വി. (76) (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് കെ എസ് ഇ ബി ആറ്റിങ്ങൽ) നിര്യാതനായി.
ഭാര്യ: പ്രസന്ന.എസ്സ്. (റിട്ടയേർഡ് എച്ച് എസ് എ സെന്റ് ജോസഫ് എച്ച് എസ് എസ് അഞ്ചുതെങ്ങ്)
സഞ്ചയനം: ജൂൺ 10 തിങ്കളാഴ്ച രാവിലെ 8.30 ന്.
Recent Comments