സുഹറാ ബീവി (75) അന്തരിച്ചു
കോരാണി പതിനെട്ടാം മയിൽ നളിനത്തിൽ സുഹറാ ബീവി (75) അന്തരിച്ചു.
മകൾ: ഷൈല ബീവി
ചെറുമകൻ: ഷാൻ
ചെറുമകന്റെ ഭാര്യ: ഷെമി
കോരാണി പതിനെട്ടാം മയിൽ നളിനത്തിൽ സുഹറാ ബീവി (75) അന്തരിച്ചു.
മകൾ: ഷൈല ബീവി
ചെറുമകൻ: ഷാൻ
ചെറുമകന്റെ ഭാര്യ: ഷെമി
പാപ്പാല മണലേറ്റുപച്ച പരേതനായ കുന്നിൽ വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ സഹധർമിണി രാധമ്മ (88) അന്തരിച്ചു. സഞ്ചയനം 14 -5 – 24ന് രാവിലെ 8 മണിക്ക് നടക്കും.
മക്കൾ: ഇന്ദിര, വസന്ത, ഗീത, ഗിരിജ, ഗോപാലകൃഷ്ണൻ
മരുമക്കൾ: ബാബു, ഗോപാലകൃഷ്ണൻ, ഗോമതി അമ്മ
ആറ്റിങ്ങൽ: ഊരുപ്പൊയ്ക ഇടയ്ക്കോട് ഉഷ മന്ദിരത്തിൽ ലീല അമ്മ (82)അന്തരിച്ചു.
ഭർത്താവ്: പരേതനതനായ ചന്ദ്രശേഖരൻ നായർ.
മക്കൾ: ഉഷാകുമാരി, രാജൻ, ബീനകുമാരി.
മരുമക്കൾ: സദാശിവൻ നായർ, ലതകുമാരി, പരേതനായ പത്മലയകുറുപ്പ്
സഞ്ചയനം ശനി 8.30 ന്
വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. തട്ടത്തുമല പറണ്ടക്കുഴി തടത്തരികത്ത് വീട്ടിൽ ഹരിശങ്കർ ആണ് മരിച്ചത്. ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ വർക്കല ഫയർഫോഴ്‌സ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
പിതാവ്: ജയകുമാർ .
മാതാവ്: അജിതകുമാരി.
സഹോദരൻ: ജയശങ്കർ(കേരള പോലീസ്)
സംസ്കാരം ഇന്ന് (6/5/24) ഉച്ചക്ക് ശേഷം കാനാറ സമത്വതീരത്തിൽ നടക്കും.
ആറ്റിങ്ങൽ എംജി റോഡിൽ, പവിത്രത്തിൽ(VRA 138) അശോക് (കുട്ടൻ 52) നിര്യാതനായി
കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി നൗഷാദിന്റെ മകൻ ആഷ്ഫാഖ് നൗഷാദ് ഭോപ്പാലിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. ഭോപ്പാൽ വി ഐ ടി എൻജിനീയറിങ് കോളേജിലെ എ ഐ വിദ്യാർത്ഥിയായിരുന്നു. പെരുങ്കുഴി മൂന്നുമുക്കിലാണ് വീട്. മുട്ടപ്പലം പള്ളി കബർസ്ഥാനിൽ നാളെ രാവിലെ 10 മണിക്ക് കബറടക്കും.
Recent Comments