അപ്പുക്കുട്ടൻ പിള്ള (94) അന്തരിച്ചു
ആറ്റിങ്ങൽ എസിഎസി നഗർ ഉത്രാടം വീട്ടിൽ അപ്പുക്കുട്ടൻ പിള്ള (94) അന്തരിച്ചു. ഭാര്യ : ചന്ദ്രമണി അമ്മ
ആറ്റിങ്ങൽ എസിഎസി നഗർ ഉത്രാടം വീട്ടിൽ അപ്പുക്കുട്ടൻ പിള്ള (94) അന്തരിച്ചു. ഭാര്യ : ചന്ദ്രമണി അമ്മ
കീഴുവിലം: മുടപുരം കുഴിച്ചിറ വീട്ടിൽ പി ശിവദാസ് (74) നിര്യാതനായി.
ഭാര്യ: ബേബി.
മക്കൾ: ആശ,ശീഭ, മഞ്ജു.
മരുമക്കൾ: ശുശുകുമാർ,സാബു, ഷിബു.
ഹജ്ജ് കർമ്മത്തിന്റെ പൂർത്തീകരണ വേളയിൽ മിനായിൽ ആലംകോട് സ്വദേശിനി ജമീല ബീവി മരണപ്പെട്ടു
ആലാംകോട് കോങ്ങാണത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫ അവർകളുടെ മകളും വഞ്ചിയൂർ, പുതിയ തടത്തിൽ കൊക്കോട്ടുകോണത്ത് സലിം മൻസിലിൽ പരേതനായ സലീം സാഹിബിന്റെ ഭാര്യ ജമീല ബീവി ജംറയിൽ കല്ല് എറിയുന്ന വേളയിൽ മിനായിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ കൊണ്ട് പോകവേ മരണപ്പെടുകയായിരുന്നു.
മക്കൾ:സജീർ, സജാദ്, സജീന
ആറ്റിങ്ങൽ എ സി എ സി നഗർ കടയിൽവീട്ടിൽ അമ്മുക്കുട്ടി (95) നിര്യാതയായി
മക്കൾ: രവി, ശ്രീധരൻ, വിജയമ്മ, സുകു, വത്സല, സരള
മരുമക്കൾ: സരസമ്മ, രാധ, സഹദേവൻ, ഗീത, ആനന്ദൻ(late), ബാബു
ആറ്റിങ്ങൽ നഗരസഭയിൽ മിഷൻ മുക്ക് (നിയർ എൽ എം എസ്, വിളയിൽ വീട്ടിൽ) വി .ബാഹുലേയൻ (65) മരണപ്പെട്ടു.
ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലമുക്ക് സൗപർണികയിൽ ജി സുകുമാർ (64) നിര്യാതനായി.
ഭാര്യ: പ്രസന്ന സുകുമാർ.
മക്കൾ: കിരൺ എസ് (സി.പി.ഐ.എം അമ്പലമുക്ക് ബ്രാഞ്ച് സെക്രട്ടറി), അരുൺ എസ് (ആർമി).
Recent Comments